ചൈനീസ് ബ്രാന്‍ഡായ ഓണര്‍ ഇന്ത്യയില്‍ ആദ്യ ലാപ്‌ടോപ്പ് പുറത്തിറക്കി
ചൈനീസ് ബ്രാന്‍ഡായ ഓണര്‍ ഇന്ത്യയില്‍ ആദ്യ ലാപ്‌ടോപ്പ് പുറത്തിറക്കി. മാജിക് ബുക്ക് 15 എന്ന പേരില്‍ എട്ട് ജിബിറാം, 256 ജിബി എസ്എസ്ഡി, ഹിഡന്‍ പോപ്പ്-അപ്പ് വെബ്ക്യാം,…
ചൈനീസ് ബ്രാന്‍ഡായ ഓണര്‍ ഇന്ത്യയില്‍ ആദ്യ ലാപ്‌ടോപ്പ് പുറത്തിറക്കി. മാജിക് ബുക്ക് 15 എന്ന പേരില്‍ എട്ട് ജിബിറാം, 256 ജിബി എസ്എസ്ഡി, ഹിഡന്‍ പോപ്പ്-അപ്പ് വെബ്ക്യാം,…
ചൈനീസ് ബ്രാന്‍ഡായ ഓണര്‍ ഇന്ത്യയില്‍ ആദ്യ ലാപ്‌ടോപ്പ് പുറത്തിറക്കി. മാജിക് ബുക്ക് 15 എന്ന പേരില്‍ എട്ട് ജിബിറാം, 256 ജിബി എസ്എസ്ഡി, ഹിഡന്‍ പോപ്പ്-അപ്പ് വെബ്ക്യാം, 2-ഇന്‍ -1 ഫിംഗര്‍പ്രിന്റ് പവര്‍ ബട്ടണ്‍, കോംപാക്റ്റ് 65വാട്ട് ഫാസ്റ്റ് ചാര്‍ജര്‍ എന്നീ സൗകര്യങ്ങളുമായാണ് മാജിക്ബുക്ക് 15 വെള്ളിയാഴ്ച്ച ഇന്ത്യയില്‍ അവതരിപ്പിച്ചത്.
എഎംജി റൈസെന്‍ 5 3500യു മൊബൈല്‍ പ്രൊസസര്‍, റേഡിയോണ്‍ വിഗ 8 ഗ്രാഫിക്‌സ് എന്നിവയുള്ള മാജിക്ബുക്ക് 15 ന് 42,990 രൂപയാണ് വില. എന്നാല്‍ 3000 രൂപ വിലക്കിഴിവില്‍ 39,990 രൂപയ്ക്കാണ് ആദ്യ വില്‍പ്പന. ഫ്‌ലിപ്കാര്‍ട്ട് പ്ലസ് അംഗങ്ങള്‍ക്ക് ഓഗസ്റ്റ് 5 മുതല്‍ രാത്രി 8.00 വരെ വില്‍പ്പന ആരംഭിക്കും. അതേ സമയം ചൈനീസ് ബ്രാൻഡുകൾ ജനം ഒഴിവാക്കുന്ന ഈ അവസ്ഥ ഇവർക്ക് ഒരു വെല്ലുവിളിയാണ്