COVID NEWS | മലപ്പുറം പുളിക്കലിൽ മരിച്ച കുഞ്ഞിൻറെ ബന്ധുക്കളിൽ എട്ട് പേർക്കുകൂടി കോവിഡ്

August 2, 2020 0 By Editor

മലപ്പുറം : കഴിഞ്ഞ ദിവസം പുളിക്കലിൽ മരിച്ച കുഞ്ഞിനു കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നു ബന്ധുക്കൾക്കു നടത്തിയ ആന്റിജൻ ആന്റിജൻ ടെസ്റ്റിൽ 8 പേർക്കു പോസിറ്റീവ്.കുഞ്ഞിന്റെ മാതാവും സഹോദരിയും അമ്മാവനും ഉൾപ്പെടെയുള്ളവർക്കാണു കോവിഡ് സ്ഥിരീകരിച്ചത്.കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വെള്ളിയാഴ്ച രാത്രി 3 പേർക്കും രോഗലക്ഷണമുള്ള 5 പേർക്ക് ഇന്നലെയുമാണ് ആന്റിജൻ ടെസ്റ്റിലൂടെ പോസിറ്റീവ് കണ്ടെത്തിയത്.താനൂരിൽനിന്നു പുളിക്കൽ അരൂരിൽ മാതാവിന്റെ വീട്ടിലെത്തിയ കുഞ്ഞാണു മരിച്ചത്.