ഇരുപതുകളുടെ തുടക്കത്തിൽ ഉണ്ടായ പ്രണയ ബന്ധവും, അതിൽ നിന്നും തന്നെ ജീവിക്കാൻ പഠിപ്പിച്ച കാര്യങ്ങളെക്കുറിച്ചും ഹിന്ദു മഹാസമ്മേളനത്തിൽ വെളിപ്പെടുത്തി ശ്രീയ അയ്യർ

ഹിന്ദു അയ്യർ ഫാമിലിയിൽ നിന്നുള്ള താൻ അന്യമതസ്ഥനുമായുണ്ടായ പ്രണയത്തിൽ പെട്ടത് വീട്ടിൽ ഒരുപാട് ഇഷ്യൂ ഉണ്ടാക്കി. അതൊക്കെ ഓർക്കുമ്പോൾ തന്നെ താൻ ഇന്നും ടെൻസ്ഡ് ആകും എന്നും ശ്രീയ പറയുന്നു. അയാളുടെ വീട്ടിൽ ചെന്ന് താമസിക്കേണ്ടി വന്നെന്നും, അപ്പോൾ ഒരുപാട് ശാരീരികവും മാനസികവും ആയ ഉപദ്രവങ്ങൾ താൻ നേരിടേണ്ടി വന്നെന്നും,  ശ്രീയ വ്യക്തമാക്കി!

Leave a Reply

Your email address will not be published.