
സ്കൂട്ടറില്‍ പിന്തുടര്‍ന്ന് എസ്ഐയെ വെട്ടാൻ ശ്രമം; പ്രതി പിടിയിൽ – വിഡിയോ
June 17, 2022ആലപ്പുഴ∙: സ്കൂട്ടറില്‍ പൊലീസ് വാഹനത്തെ പിന്തുടര്‍ന്ന് എത്തിയയാൾ എസ്ഐയെ വാൾ ഉപയോഗിച്ചു വെട്ടി പരുക്കേൽപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. നൂറനാട് പൊലീസ് സ്റ്റേഷനിലെ എസ്ഐ വി.ആര്‍.അരുണ്‍ കുമാറിനാണു (37) പരുക്കേറ്റത്. നൂറനാട് മുതുകാട്ടുകര എള്ളുംവിള സ്വദേശി സുഗതൻ (48) പിടിയിലായി. ഞായറാഴ്ച വൈകിട്ട് ആറിന് പാറ ജംക്‌ഷനിൽ വച്ചാണു സംഭവമുണ്ടായത്.