അധ്യാപക നിയമനം – കോഴിക്കോട് ജില്ല

അധ്യാപക നിയമനം – കോഴിക്കോട് ജില്ല

June 27, 2022 0 By Editor

വടകര – മടപ്പള്ളി ജിവിഎച്ച്എസ്എസിൽ ഹയർ സെക്കൻഡറി കെമിസ്ട്രി (സീനിയർ), സുവോളജി (ജൂനിയർ ) അധ്യാപക നിയമനത്തിനു കൂടിക്കാഴ്ച 29 ന് രാവിലെ 10ന് നടക്കും

രാമനാട്ടുകര – ഗവ.യുപി സ്കൂളിൽ അറബിക് അധ്യാപക കൂടിക്കാഴ്ച 28നു നാളെ രാവിലെ 10ന് നടക്കും

ചോറോട്  : ഗവ.എച്ച്.എസ്.എസിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഹിസ്റ്ററി, പൊളിറ്റിക്‌സ്, സോഷ്യോളജി, ബോട്ടണി വിഷയങ്ങളിൽ ജൂനിയർ അധ്യാപകരെ നിയമിക്കുന്നു. കൂടിക്കാഴ്ച ജൂലായ് രണ്ടിന് 10 മണിക്ക് സ്കൂളിൽ.

പറയഞ്ചേരി ഗവ. ബോയ്‌സ് ഹയർസെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ അധ്യാപകരെ നിയമിക്കുന്നു. 28-ന് രാവിലെ പതിനൊന്നിന് കെമിസ്ട്രി(സീനിയർ), ഉച്ചയ്ക്ക് രണ്ടിന് എക്കണോമിക്സ്(ജൂനിയർ) എന്നിവയിൽ അഭിമുഖം നടക്കും. ഫോൺ: 0495 2742382

ജില്ലകളിലെ ജോബ്,കാർഷികം ,പഠനം അറിയിപ്പുകൾ അറിയാൻ ഈ ഗ്രുപ്പിൽ ഉടൻ ജോയിൻ ചെയ്യൂ* https://chat.whatsapp.com/C6LjgEAShH4JsEkwxltqXq