കലിയിളകി ചുഴലിക്കാറ്റ്; കോഴിക്കോട് വെള്ളയില്‍ ഹാര്‍ബറില്‍ വന്‍നാശം – വിഡിയോ

July 16, 2022 0 By Editor

കോഴിക്കോട് വെള്ളയിൽ ഹാർബറിൽ ചുഴലിക്കാറ്റിൽ വൻ നാശനഷ്ടം. വള്ളങ്ങൾക്കും ബോട്ടുകൾക്കും കേടുപാടുണ്ടായി.