
ആദ്യ പകുതിയില്‍ ക്രൊയേഷ്യയെ വിറപ്പിച്ച് അര്‍ജന്റീന (2-0 )
December 14, 2022 0 By Editorരണ്ട് ഗോളുകള്‍ അടിച്ചുകൊണ്ട് ആദ്യ പകുതിയില്‍ ക്രൊയേഷ്യയ്‌ക്കെതിരേ അര്‍ജന്റീന മുന്നില്‍. തുടര്‍ച്ചയായി രണ്ട് ഗോളുകള്‍ അടിച്ചുകൊണ്ട് അര്‍ജന്റീന ക്രൊയേഷ്യയെ ഞെട്ടിച്ചു. നായകന്‍ ലയണല്‍ മെസ്സിയും യുവപ്രതിഭാസം ജൂലിയന്‍ അല്‍വാരസുമാണ് അര്‍ജന്റീനയ്ക്ക് വേണ്ടി വലകുലുക്കിയത്.
argentina-vs-croatia-semi-final
Share this:
- Click to share on Facebook (Opens in new window)
- Click to share on WhatsApp (Opens in new window)
- Click to share on LinkedIn (Opens in new window)
- Click to share on Pinterest (Opens in new window)
- Click to share on Telegram (Opens in new window)
- Click to share on Tumblr (Opens in new window)
- Click to share on Reddit (Opens in new window)
- Click to share on Threads (Opens in new window)
- Click to share on X (Opens in new window)
Related
About The Author
ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല