ഫെബ്രുവരി രണ്ടിന് ഈ  ട്രെയിൻ ഭാഗികമായി റദ്ദാക്കും

ഫെബ്രുവരി രണ്ടിന് ഈ ട്രെയിൻ ഭാഗികമായി റദ്ദാക്കും

January 31, 2023 0 By Editor

തിരുവനന്തപുരം :2023 ഫെബ്രുവരി രണ്ടിന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 12778 കൊച്ചുവേളി-എസ്.എസ്.എസ് ഹുബ്ബള്ളി ജംഗ്ഷൻ പ്രതിവാര സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് എസ്.എം.എം ഹാവേരി സ്റ്റേഷനിൽ ഷോർട്ട് ടെർമിനേറ്റ് ചെയ്യും. ചിക്ജാജൂർ-എസ്.എസ്.എസ് ഹുബ്ബള്ളി സെക്ഷനിൽ ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഹവേരിയ്ക്കും ഹുബ്ബള്ളി ജംഗ്ഷനുമിടയിൽ ട്രെയിൻ ഭാഗികമായി റദ്ദാക്കുമെന്ന് റെയിവേ അറിയിച്ചു.