ഇരട്ടി കളക്ഷനുകളും ഇരട്ടി ഓഫറുകളുമായി ചുങ്കത്ത് ജ്വല്ലറിയിൽ തകർപ്പൻ ഓണം
August 27, 2023ഇരട്ടി കളക്ഷനുകളും ഇരട്ടി ഓഫറുകളുമായി ചുങ്കത്ത് ജ്വല്ലറിയിൽ തകർപ്പൻ ഓണം. ഈ ഓണത്തിന് ചുങ്കത്ത് ജ്വല്ലറി യിൽ വരൂ, ഷോറൂമിൽ പ്രത്യേകം സജീകരിച്ചിട്ടുള്ള ആഭരണത്തിന്റെ യഥാർത്ഥ വില പ്രവചിച്ച്, സ്വർണാഭരണങ്ങൾ പണിക്കൂലി ഇല്ലാതെ സ്വന്തമാക്കാൻ ഉള്ള അവസരം നേടൂ.
എക്സ്ചേഞ്ച് ഓഫറിലൂടെ നിങ്ങളുടെ പഴയ സ്വർണ്ണാഭരണങ്ങൾ മാറ്റി വാങ്ങുമ്പോൾ പവന് 240 രൂപ അധികമായി ലഭിക്കുന്നു . 100% Buy Back guarantee യോട് കൂടി ഡയമണ്ട് ആഭരണങ്ങൾ വാങ്ങുമ്പോൾ കാരറ്റിന് 15,000 രൂപ ഡിസ്‌കൗണ്ടും ആഭരണപണിക്കൂലിയിൽ 25% ഡിസ്കൗണ്ടും ലഭിക്കുന്നു.
കൂടാതെ സ്വർണ്ണാഭരണങ്ങൾക്ക് 10 % അഡ്വാൻസ് നൽകി ഇപ്പോൾ തന്നെ ബുക്ക് ചെയ്യാവുന്നതാണ്. ഈ ഓഫറുകൾ സെപ്റ്റംബർ 15 വരെ മാത്രം.