
അജ്മി ഫ്ലോര്‍ മിൽസിന്റെ ഡീലേഴ്സ് മീറ്റ് കൊച്ചിയിൽ നടന്നു
August 8, 2023അജ്മി ഫ്ലോര്‍ മിൽസിന്റെ ഡീലേഴ്സ് മീറ്റ് കൊച്ചിയിൽ നടന്നു. മികച്ച വിൽപനനേട്ടം സ്വന്തമാക്കിയവരെ പരിപാടിയിൽ ആദരിച്ചു. പൂപോലെ പുട്ട് റീൽസ് മൽസരത്തിൽ വിജയികളായവർക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. അജ്മി ഫ്ലോര്‍ മിൽസ് മാനേജിങ് ഡയറക്ടർ കെ.എ.റഷീദ്, മാർക്കറ്റിങ് – സെയിൽസ്- പ്രോജക്ട് ആൻഡ് ഫാക്ടറി ഡവലപ്‌മെന്റ് ഡയറക്ടർ മുഹമ്മദ് അഫ്സൽ, പർച്ചേസ്-പ്രൊഡക്ഷൻ-ട്രാൻസ്‌പോർട്ട് ആൻഡ് ഹ്യൂമൻ റിസോഴ്സ് ഡയറക്ടർ കെ.എ.ഫൈസൽ തുടങ്ങിയവർ പങ്കെടുത്തു.