ഇ​ന്ത്യ​ൻ ബാ​ങ്കി​ൽ 146 സ്​​പെ​ഷ​ലി​സ്റ്റ് ഓ​ഫി​സ​ർ

ഇ​ന്ത്യ​ൻ ബാ​ങ്കി​ൽ 146 സ്​​പെ​ഷ​ലി​സ്റ്റ് ഓ​ഫി​സ​ർ

March 20, 2024 0 By Editor

കേ​ന്ദ്ര പൊ​തു​മേ​ഖ​ല​യി​ൽ​പെ​ടു​ന്ന ഇ​ന്ത്യ​ൻ ബാ​ങ്ക് സ്​​പെ​ഷ​ലി​സ്റ്റ് ഓ​ഫി​സ​ർ​മാ​രെ തി​ര​ഞ്ഞെ​ടു​ക്കു​ന്നു. വി​വി​ധ ത​സ്തി​ക​ക​ളി​ലാ​യി 146 ഒ​ഴി​വു​ക​ളു​ണ്ട്. ഒ​ന്നു​മു​ത​ൽ നാ​ലു​വ​രെ ശ​മ്പ​ള സ്കെ​യി​ലി​ലു​ള്ള മാ​നേ​ജീ​രി​യ​ൽ ത​സ്തി​ക​ക​ൾ ഇ​തി​ൽ​പെ​ടും. : അ​പേ​ക്ഷ​ഫീ​സ് 1000 രൂ​പ. എ​സ്.​സി/​എ​സ്.​ടി/​പി.​ഡ​ബ്ലി​യു.​ബി.​ഡി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 175 രൂ​പ.

വിശദവിവരങ്ങളടങ്ങിയ റി​ക്രൂ​ട്ട്മെ​ന്റ് വി​ജ്ഞാ​പ​നം www.indianbank.inൽ​നി​ന്ന് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. ഓ​ൺ​ലൈ​നാ​യി ഏ​പ്രി​ൽ ഒ​ന്നു​വ​രെ അ​പേ​ക്ഷി​ക്കാം.