
മൈജിയുടെ മഹാമാർച്ച് സെയിൽ 31 വരെ മാത്രം
March 28, 2024കോഴിക്കോട്: ഈ സാമ്പത്തികവർഷത്തിന്റെ അവസാനത്തോടനുബന്ധിച്ച് മൈജി അവതരിപ്പിക്കുന്ന മഹാമാർച്ച് സെയിൽ മാർച്ച് 31-ന് അവസാനിക്കും. ഡിജിറ്റൽ ഗാഡ്‌ജെറ്റ്‌സ്, ഹോം ആൻഡ് കിച്ചൺ അപ്ളയൻസസ് എന്നിവയിൽ 75 ശതമാനംവരെ വിലക്കുറവ്, സീറോ ഡൗൺ പേമെന്റിൽ ലേറ്റസ്റ്റ് എ.സി.കൾ വാങ്ങാനുള്ള അവസരം, തിരഞ്ഞെടുത്ത കാർഡുകളിൽ 5000 രൂപവരെ കാഷ്‌ബാക്ക് എന്നിവയാണ് സെയിലിനെ ശ്രദ്ധേയമാക്കിയത്.
തിരഞ്ഞെടുത്ത എ.സി. മോഡലുകളിൽ കില്ലർ പ്രൈസ്, ഏറ്റവും കുറഞ്ഞ സ്പെഷ്യൽ പ്രൈസ്, ഏറ്റവും കുറഞ്ഞ ഇ.എം.ഐ., സർപ്രൈസ് സമ്മാനങ്ങൾ എന്നിവയ്ക്കൊപ്പം പഴയ എ.സി. എക്സ്‌്‌ട്രാ ചേഞ്ച് ഓഫറിൽ കൈമാറി എക്സ്‌ട്രാ ലാഭം സ്വന്തമാക്കാനുള്ള അവസരവും മൈജിയിലുണ്ട്. സ്മാർട്ട് ടി.വി.കൾ ഏറ്റവും കുറഞ്ഞ കില്ലർ പ്രൈസിലും ആൻഡ്രോയിഡ് ടി.വി.കൾ സ്പെഷ്യൽ പ്രൈസിലും ലഭിക്കും.