Author: Editor

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ഈവനിംഗ്കേരളയുടേതല്ല
May 7, 2020 0

നിയുക്ത കോഴിക്കോട് അസിസ്‌റ്റന്റ് കളക്ടര്‍ ശ്രീധന്യ അടക്കം 8 ഐ.എ.എസ് ട്രെയിനികള്‍ ക്വാറന്റൈനില്‍

By Editor

തിരുവനന്തപുരം: നിയുക്ത കോഴിക്കോട് അസിസ്‌റ്റന്റ് കളക്ടര്‍ ശ്രീധന്യ അടക്കം മുസൂറിയില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കി മടങ്ങിയെത്തിയ 8 ഐ.എ.എസ് ട്രെയിനികളെ സര്‍ക്കാര്‍ നിരീക്ഷണത്തിലാക്കി. 2019 ബാച്ചിലെ ട്രെയിനികളായ…

May 7, 2020 0

കൊറോണയ്‌ക്കെതിരെ വാക്‌സിൻ കണ്ടെത്തി; അവകാശവാദവുമായി ഇറ്റലി

By Editor

കൊറോണയ്‌ക്കെതിരെ വാക്‌സിൻ കണ്ടെത്തിയെന്ന അവകാശവാദവുമായി ഇറ്റലി. പുതുതായി വികസിപ്പിച്ച വാക്‌സിൻ എലികളിൽ പരീക്ഷിച്ച് വിജയിച്ചെന്ന് വാക്‌സിൻ വികസിപ്പിച്ച ‘ടാകിസ്’ സ്ഥാപനത്തിന്റെ സിഇഒ ല്യൂഗി ഔറിസിചിയോ പറഞ്ഞു. കോശങ്ങളിൽ…

May 6, 2020 0

അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു

By Editor

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച്‌ ഒ​രു മ​ല​യാ​ളി കൂ​ടി മ​രി​ച്ചു. ചി​കി​ത്സ​യി​ല്‍ ആ​യി​രു​ന്ന ചെ​ങ്ങ​ന്നൂ​ര്‍ ക​ല്ലി​ശേ​രി സ്വ​ദേ​ശി മ​ണ​ലേ​ത്ത് പൗ​വ്വ​ത്തി​ല്‍ പ​ടി​ക്ക​ല്‍ തോ​മ​സ് ഏ​ബ്രാ​ഹ​മാ​ണ് മ​രി​ച്ച​ത്.

May 6, 2020 0

പ്രധാനമന്ത്രി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും

By Editor

പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും. കൊവിഡ് പ്രതിരോധത്തിലെ മുന്നണിപ്പോരാളികള്‍ക്കും വൈറസ് ബാധമൂലം ജീന്‍ നഷ്ട്ടമായവര്‍ക്കും ആദരവ് അര്‍പ്പിച്ച്‌ നാളെ രാജ്യത്തെ അഭിസംബോധന ചെയ്യും.നാളെ ബുദ്ധ…

May 6, 2020 0

സ്‌കൂള്‍ തുറക്കുന്നത് വൈകിയാലും ജൂണ്‍ ഒന്നുമുതല്‍ കുട്ടികള്‍ക്കായി വിക്ടേഴ്‌സിലൂടെ പ്രത്യേക പഠനപരിപാടി; മുഖ്യമന്ത്രി

By Editor

സ്‌കൂള്‍ തുറക്കുന്നത് വൈകിയാലും ജൂണ്‍ ഒന്നുമുതല്‍ വിക്ടേഴ്‌സ് ചാനലിലൂടെ കുട്ടികള്‍ക്കായി പ്രത്യേക പഠനപരിപാടി സംപ്രേക്ഷണം ചെയ്യുമെന്ന് മുഖ്യമന്ത്രി. ഇതിനായി വിക്ടേഴ്‌സ് ചാനല്‍ തങ്ങളുടെ ശൃംഖലയില്‍ ഉണ്ടെന്നു പ്രാദേശിക…

May 6, 2020 0

തമിഴ്‌നാട്ടില്‍ മദ്യശാലകള്‍ തുറക്കാന്‍ ഹൈക്കോടതി അനുമതി

By Editor

ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ അടച്ച മദ്യവില്‍പ്പനശാലകള്‍ തമിഴ്നാട്ടില്‍ ഉപാധികളോടെ തുറക്കാന്‍ മദ്രാസ് ഹൈക്കോടതി അനുമതി നല്കി. മൂന്ന് ദിവസത്തിനിടെ ഒരാള്‍ക്ക് ഒരു ലിറ്റര്‍ മദ്യമേ നല്കാന്‍ പാടുള്ളു. ഇതോടൊപ്പം…

May 6, 2020 0

പ്രവാസികളുടെ യാത്രാ ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കണം: പി അബ്ദുല്‍ മജീദ് ഫൈസി

By Editor

കോഴിക്കോട്: കൊവിഡ് 19 മഹാമാരിയെ തുടര്‍ന്ന് വിദേശത്ത് കുടുങ്ങിപ്പോയ മലയാളികളെ നാട്ടിലെത്തിക്കാനുള്ള യാത്രാ ചെലവ് സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്ന് എസ് ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ്…