Month: March 2019

March 1, 2019 0

ജമ്മുകശ്​മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട്​ ഭീകരര്‍ കൊല്ലപ്പെട്ടു

By Editor

ജമ്മുകശ്​മീരിലെ കുപ്​വാര ജില്ലയില്‍ ഹന്ദ്വാര മേഖലയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. രണ്ട്​ ഭീകരര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്നാണ്​ റിപ്പോര്‍ട്ടുകള്‍. ഏറ്റുമുട്ടല്‍ അവസാനിച്ചതായാണ്​ വിവരം. ഭീകരര്‍ക്കായുള്ള തെരച്ചില്‍ സൈന്യം…