Day: April 6, 2019

April 6, 2019 0

എം.കെ രാഘവനെതിരായ ഒളികാമറ ആരോപണത്തില്‍ വിശദമായ റിപ്പോര്‍ട്ട് തേടിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ

By Editor

കോഴിക്കോട് യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവനെതിരായ ഒളികാമറ ആരോപണത്തില്‍ വിശദമായ റിപ്പോര്‍ട്ട് തേടിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. ആരോപണം തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കുന്നതിനെതിരെ നടപടി…

April 6, 2019 0

മൈജി മൈ ജനറേഷന്‍ ഡിജിറ്റല്‍ ഹബ്ബിന്റെ അറുപത്തിയൊന്‍പതാമത്തെ ഷോറും ആറ്റിങ്ങലില്‍ പ്രവര്‍ത്തനം ആരംഭിച്ചു

By Editor

മൈജി മൈ ജനറേഷന്‍ ഡിജിറ്റല്‍ ഹബ്ബിന്റെ അറുപത്തിയൊന്‍പതാമത്തെ ഷോറും ആറ്റിങ്ങലില്‍ പ്രവര്‍ത്തനം ആരംഭിച്ചു,ചലച്ചിത്രതാരങ്ങളായ ഉണ്ണി മുകുന്ദനും മിയാ ജോര്‍ജും ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. തിരുവനന്തപുരം ജില്ലയിലെ മൈജിയുടെ…

April 6, 2019 0

യഥാര്‍ത്ഥ വൈറസ് ബി.ജെ.പി; ആദിത്യനാഥിന് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കണം: രമേശ് ചെന്നിത്തല

By Editor

മുസ്‌ലിം ലീഗ് വൈറസാണെന്ന് പറഞ്ഞ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജ്യത്തെ ബാധിച്ചിരിക്കുന്ന യഥാര്‍ത്ഥ വൈറസ്…

April 6, 2019 0

മലയാളത്തിന്റെ പ്രിയ നടൻ അനശ്വരനായ സത്യന്റെ ജീവിതം സിനിമയാകുന്നു;സത്യനാകാനൊരുങ്ങി ജയസൂര്യ

By Editor

മലയാളത്തിന്റെ പ്രിയ നടൻ അനശ്വരനായ സത്യന്റെ ജീവിതം സിനിമയാകുന്നു. സത്യന്‍റെ ജീവിതം വെള്ളിത്തിരയിൽ എത്തിക്കുന്നത് യുവതാരം ജയസൂര്യയാണ്. ഫ്രൈഡേ ഫിലിംസിന്റെ ബാനറിൽ വിജയ് ബാബുവാണ് ചിത്രം നിർമ്മിക്കുന്നത്.…

April 6, 2019 0

ലോക്‌സഭ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാന്‍ സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ സമര്‍പ്പിച്ച പത്രികകള്‍ തള്ളി

By Editor

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കാന്‍ സോളാര്‍ കേസ് പ്രതി സരിത എസ് നായര്‍ സമര്‍പ്പിച്ച പത്രികകള്‍ തള്ളി. സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് രണ്ട് കേസുകളില്‍ മൂന്നുവര്‍ഷത്തിലേറെ ശിക്ഷിച്ചിരുന്നു. ഇത്…

April 6, 2019 0

രണ്ടാനച്ഛന്റെ ക്രൂര മര്‍ദ്ദനത്തിനിരയായ ഏഴ് വയസുകാരന്‍ മരണത്തിന് കീഴടങ്ങി

By Editor

തൊടുപുഴ: തൊടുപുഴയില്‍ രണ്ടാനച്ഛന്റെ ക്രൂര മര്‍ദ്ദനത്തിന് ഇരയായ ഏഴ് വയസ്സുകാരന്‍ മരണത്തിന് കീഴടങ്ങി. മരണകാരണം തലയ്ക്ക് ഏറ്റ ഗുരുതര പരിക്ക്.  കഴിഞ്ഞ പത്ത് ദിവസമായി കുട്ടിയുടെ ജീവന്‍…

April 6, 2019 0

ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് മണപ്പുറം ഫൗണ്ടേഷന്‍ വാക്കത്തോണ്‍ സംഘടിപ്പിക്കും

By Editor

തൃശ്ശൂര്‍: ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് മണപ്പുറം ഫൗണ്ടേഷന്‍  നാളെ (07.04.2019 ഞായറാഴ്ച) മാഫിറ്റ് വാക്കത്തോണ്‍ 2019 സംഘടിപ്പിക്കും. ജനങ്ങളില്‍ ആരോഗ്യ പരിരക്ഷയെക്കുറിച്ചു അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ്  മാഫിറ്റ്…