Day: April 9, 2019

April 9, 2019 0

കോഴിക്കോട് ബാലുശ്ശേരിയില്‍ സ്‌ഫോടക വസ്തുക്കളുമായി രണ്ട് പേര്‍ പിടിയില്‍

By Editor

കോഴിക്കോട്: ബാലുശ്ശേരി അറപ്പീടികയില്‍ ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന സ്‌ഫോടക വസ്തുക്കളുമായി രണ്ട് പേര്‍ പിടിയില്‍. 400 ജലാസ്റ്റിന്‍ സ്റ്റിക്, വെടിയുപ്പ്, ഡിറ്റനേറ്ററുകള്‍ എന്നിവയാണ് പിടിച്ചെടുത്തത്. സംഭവത്തില്‍ അരീക്കോട് സ്വദേശികളായ…

April 9, 2019 0

രാഹുല്‍ വയനാട്ടില്‍ എത്തിയതോടെ മതേതരത്വം നിലനില്‍ക്കണമെന്ന് ആഗ്രഹിച്ച പാര്‍ട്ടികള്‍ക്കിടയില്‍ കടുത്ത ഭിന്നതയുണ്ടായി ;രാഹുല്‍‌ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെതിരെ സമസ്ത കാന്തപുരം വിഭാഗം

By Editor

രാഹുല്‍ വയനാട്ടില്‍ എത്തിയതോടെ മതേതരത്വം നിലനില്‍ക്കണമെന്ന് ആഗ്രഹിച്ച പാര്‍ട്ടികള്‍ക്കിടയില്‍ കടുത്ത ഭിന്നതയുണ്ടായാതായി സംഘടനയുടെ നിയന്ത്രണത്തിലുള്ള സിറാജില്‍ എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി റഹ്മത്തുള്ള സഖാഫി എളമരം എഴുതിയ ലേഖനത്തില്‍…

April 9, 2019 0

ഏഴ് വയസുകാരനെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതി അരുണ്‍ ആനന്ദിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

By Editor

തൊടുപുഴ: തൊടുപുഴയില്‍ ഏഴ് വയസുകാരനെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതി അരുണ്‍ ആനന്ദിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. ഒരു ദിവസത്തെ പോലീസ് കസ്റ്റഡിയിലാണ് വിട്ടത്. പോക്‌സോ കേസില്‍…

April 9, 2019 0

അഫ്‌സ്പ ഒഴിവാക്കുന്നത് സൈനികരെ കഴുമരത്തിലേക്ക് അയക്കുന്നതിന് തുല്യമെന്ന് പ്രധാനമന്ത്രി

By Editor

ജമ്മു കശ്മീരില്‍ അഫ്‌സ്പയില്‍ ഭേദഗതി വരുത്തുമെന്ന കോണ്‍ഗ്രസ് പ്രകടന പത്രികയിലെ വാഗ്ദാനം സൈനികരെ കഴുമരത്തിലേക്ക് അയക്കുന്നതിന് തുല്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഒരു സര്‍ക്കാരിന് അവരുടെ സൈനികരെ സംരക്ഷിക്കാനുള്ള…

April 9, 2019 0

മാധ്യമങ്ങളിലെ തെരഞ്ഞെടുപ്പ് സര്‍വെകളെ തള്ളി മുഖ്യമന്ത്രി

By Editor

മാധ്യമങ്ങളിലെ അഭിപ്രായ സർവേകളെ തള്ളി മുഖ്യമന്ത്രി. പ്രചാരണത്തില്‍ താഴെപ്പോയവരെ ഉയര്‍ത്തിക്കൊണ്ടുവരാനാണ് ഇത്തരം സര്‍വേകളെന്ന് പിണറായി വിജയന്‍ കുറ്റപ്പെടുത്തി. ചില രാഷ്ട്രീയ പാർട്ടികൾ മാധ്യമങ്ങളെ വിലക്കെടുക്കാൻ ശ്രമിക്കുന്നുവെന്നും പിണറായി…

April 9, 2019 0

പെരിന്തല്‍മണ്ണയില്‍ കാർ ലോറികളുമായി കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു

By Editor

മലപ്പുറം പെരിന്തൽമണ്ണ രാമപുരത്തിനടുത്ത് പനങ്ങാങ്ങരയിൽ ദേശീയ പാതയിൽ കാർ ലോറികളുമായി കൂട്ടിയിടിച്ച് അച്ഛനും മകനും മരിച്ചു. താഴെക്കോട് അരക്കുപറമ്പ് മാട്ടറക്കൽ പട്ടണത്ത് സൈതാലിയുടെ മകൻ ഹംസക്കുട്ടി(50) മകൻ…

April 9, 2019 0

അഭയക്കേസില്‍ രണ്ടു പ്രതികൾ വിചാരണ നേരിടണമെന്ന് ഹൈക്കോടതി

By Editor

സിസ്റ്റര്‍ അഭയ കൊലക്കേസിലെ രണ്ടു പ്രതികൾ വിചാരണ നേരിടണമെന്ന് ഹൈക്കോടതി. പ്രതികളായ ഫാദര്‍ തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി, എന്നിവർ വിചാരണ നേരിടണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്. എന്നാല്‍…