സംസ്കൃത സർവകലാശാലയിൽ റിസർച്ച് അസോസിയേറ്റ് ഒഴിവ്

സംസ്കൃത സർവകലാശാലയിൽ റിസർച്ച് അസോസിയേറ്റ് ഒഴിവ്

July 16, 2022 0 By Editor

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ യുജിസി. –സ്ട്രൈഡ് പ്രൊജക്ടിൽ കരാറടിസ്ഥാനത്തിൽ റിസർച്ച് അസോസിയേറ്റിന്റെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചുസോഷ്യൽ സയൻസ്ഭാഷാ വിഭാഗങ്ങൾഹ്യുമാനിറ്റീസ് വിഷയങ്ങളിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നും പിഎച്ച്.ഡിനേടിയവർക്ക് അപേക്ഷിക്കാം.

അക്കാദമിക് റൈറ്റിംഗ്റിപ്പോർട്ടുകൾ തയ്യാറാക്കുക എന്നിവയിലുളള പരിചയവും പ്രാവീണ്യവും കമ്പ്യൂട്ടർ പരിചയം ഇംഗ്ലീഷിലും മലയാളത്തിലുമുളള ടൈപ്പിംഗ്ഇംഗ്ലീഷിലും മലയാളത്തിലുമുളള പ്രഭാഷണങ്ങൾ പകർത്തിയെടുക്കുവാനുളള കഴിവ് എന്നിവയും അപേക്ഷകർക്കുണ്ടായിരിക്കണംഅപേക്ഷകൾ അയയ്ക്കേണ്ട വിലാസം stride@ssus.ac.inകൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9961352126.