July 6, 2020 0

രാജ്യത്ത് ആകെ മരണം ഇരുപത്തിനായിരത്തോട് അടുക്കുന്നു; രോഗികള്‍ ഏഴ് ലക്ഷത്തിലേക്ക്

By Editor

ദില്ലി: രാജ്യത്ത് കൊവിഡ് രോഗികളുടെ പ്രതിദിന എണ്ണത്തില്‍ വര്‍ധന. ഞായറാഴ്ച 24,248 പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്. 425 പേര്‍ കൂടി മരണമടഞ്ഞു. രാജ്യത്ത് ഇതുവരെ 6,97,413…

July 6, 2020 0

അതീവ ജാഗ്രതയില്‍ കോഴിക്കോട്

By Editor

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ഫ്ലാറ്റിലെ താമസക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ അതീവ ജാഗ്രതയിലാണ് നഗരം. നഗരത്തിലെ ഫ്ളാറ്റിലെ അഞ്ച് പേര്‍ക്ക് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇന്ന് ഫ്ളാറ്റിലെ കൂടുതല്‍…

July 6, 2020 0

കോഴിക്കോട്ട് കര്‍ശന നിയന്ത്രണം; മാസ്‌ക് ധരിച്ചില്ലെങ്കില്‍ 10,000 രൂപ പിഴ

By Editor

കോഴിക്കോട് ; കോഴിക്കോട് ജില്ലയില്‍ ഉറവിടമറിയാത്ത കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി പോലീസും ജില്ലാ ഭരണകൂടവും. മാസ്‌ക് ധരിക്കാത്തവര്‍ക്ക് ഇനി മുതല്‍ പതിനായിരം…

July 6, 2020 0

മാസ്ക് വെച്ചതു കൊണ്ടും കൈ കഴുകിയതു കൊണ്ടും മാത്രം കാര്യമില്ല; വൈറസ് വായുവിലൂടെയും പകരുമെന്ന മുന്നറിയിപ്പുമായി അന്താരാഷ്ട്ര ഗവേഷകര്‍

By Editor

വാഷിംഗ്ടണ്‍: കൊറോണ വൈറസ് വായുവിലൂടെയും പകരുമെന്ന മുന്നറിയിപ്പുമായി അന്താരാഷ്ട്ര ഗവേഷകര്‍. വായുവിലൂടെ പകരുമെന്നതിന് തെളിവുകള്‍ ഉണ്ടെന്ന് ഗവേഷകര്‍ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങള്‍ പരിഷ്‌കരിക്കണമെന്ന്…

July 6, 2020 0

ക്വാറന്റീൻ ലംഘിച്ച പ്രവാസിയെ ഓടിച്ചിട്ടു പിടികൂടി; വിഡിയോ

By Editor

പത്തനംതിട്ട: റോഡിലിറങ്ങിയ കോവിഡ് രോഗിയെ ഓടിച്ചിട്ട് പിടികൂടി ആരോഗ്യപ്രവര്‍ത്തകര്‍. പത്തനംതിട്ട സെന്റ്പീറ്റേഴ്സ് ജങ്ഷനിലാണ് സംഭവം. പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ നിന്നാണ് ഇയാള്‍ ചാടിപ്പോയത്. പിടികൂടി കോഴഞ്ചേരിയിലെ നിരീക്ഷണകേന്ദ്രത്തിലേക്ക്…

July 6, 2020 0

രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് ഖാലിസ്ഥാന്‍ അനുകൂല സൈറ്റുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി

By Editor

ഡല്‍ഹി: രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് ഖാലിസ്ഥാന്‍ നിരോധിത സംഘടനയായ സിക്ക് ഫോര്‍ ജസ്‌റ്റിസിന്റെ(എസ്.എഫ്.ജെ) നിയന്ത്രണത്തിലുള്ള 40 വെബ്‌സൈറ്റുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു.റഷ്യ കേന്ദ്രമാക്കിയുള്ള 40 വെബ്സൈറ്റുകള്‍ വഴി ഖാലിസ്ഥാന്‍…

July 6, 2020 0

50 രൂപയുടെ പേരിൽ തർക്കം” സുഹൃത്തിനെ ചവിട്ടിക്കൊന്നു; 3 പേർ അറസ്റ്റിൽ

By Editor

തൃശൂര്‍: 50 രൂപയുടെ പേരിലുണ്ടായ തര്‍ക്കത്തിനൊടുവില്‍ മധ്യവയസ്കനെ ചവിട്ടിക്കൊന്ന കേസില്‍ 3 പേര്‍ അറസ്റ്റില്‍. മനക്കൊടി മാമ്പുള്ളിൽ രാജേഷാണ് (50) കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഒല്ലൂര്‍ കുരിയച്ചിറ മരത്തറയില്‍…