May 1, 2020 0

പാര്‍ലമെന്‍റിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് എം.കെ രാഘവന്‍ എം.പിയുടെ സഹായം

By Editor

കോഴിക്കോട് പാര്‍ലമെന്‍റിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് എം.കെ രാഘവന്‍ എം.പിയുടെ സഹായം.പൊതുമേഖല സ്ഥാപനമായ ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ സഹായത്തോടുകൂടി 10000 കിലോ അരി ജില്ലാ കളക്ടര്‍ സാമ്പശിവ…

May 1, 2020 0

സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും തന്നെ കൊവിഡ്19 സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി

By Editor

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആശ്വാസദിനമാണ്. ആര്‍ക്കും തന്നെ കൊവിഡ്19 സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. അതേസമയം 9 പേരാണ് ഇന്ന് രോഗമുക്തി…

May 1, 2020 0

സംസ്ഥാനത്ത് പൊതുഗതാഗതം ഉടന്‍ ഉണ്ടാകില്ല

By Editor

തിരുവനന്തപുരം:  കൊറോണ വ്യാപനത്തിന്‍റെ തോതനുസരിച്ച് സംസ്ഥാനത്ത് സോണുകള്‍ തിരിക്കുന്നത് കേന്ദ്ര മാനദണ്ഡം അനുസരിച്ചാണെന്ന്    ചീഫ് സെക്രട്ടറി ടോം ജോസ്. മെയ് നാലിനുശേഷമുള്ള നിയന്ത്രണങ്ങള്‍ കേന്ദ്ര നിര്‍ദ്ദേശപ്രകാരമായിരിക്കുമെന്നും ചീഫ്…

May 1, 2020 0

പരപ്പനങ്ങാടിയില്‍ മാധ്യമ പ്രവര്‍ത്തകന് സൂര്യാതപമേറ്റു

By Editor

പരപ്പനങ്ങാടി: പരപ്പനങ്ങാടിയില്‍ മാധ്യമ പ്രവര്‍ത്തകന് സൂര്യാതപമേറ്റു. സുപ്രഭാതം പരപ്പനങ്ങാടി ലേഖകന്‍ പി പി നൗഷാദിനാണ് സൂര്യാതപമേറ്റത്. ഇന്നലെ ഉച്ചക്ക് ശേഷം സ്വകാര്യ ആവശ്യത്തിനായി ബൈക്കില്‍ യാത്ര ചെയ്യുമ്ബോള്‍…

May 1, 2020 0

രാ​ജ്യ​ത്ത് പാ​ച​ക വാ​ത​ക വി​ല വീ​ണ്ടും കു​റ​ഞ്ഞു; സി​ല​ണ്ട​റി​ന് 160 രൂ​പ കുറവ്

By Editor

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് പാ​ച​ക വാ​ത​ക വി​ല വീ​ണ്ടും കു​റ​ഞ്ഞു. ഡ​ല്‍​ഹി​യി​ല്‍ സി​ലി​ണ്ട​റി​ന് 162.50 രൂ​പ​യാ​ണ് കു​റ​വു​വ​രു​ത്തി​യ​ത്. ര​ണ്ടു മാ​സ​ത്തി​നി​ടെ മൂ​ന്നാം ത​വ​ണ​യാ​ണ് വി​ല കു​റ​യു​ന്ന​ത്. കേ​ര​ള​ത്തി​ലും ഇ​തി​ന്…

May 1, 2020 0

പ്രവാസി വ്യവസായി അറക്കല്‍ ജോയിയുടെ മൃതദേഹം ജന്മനാട്ടിലെത്തിച്ച്‌ സംസ്കരിച്ചു

By Editor

മാനന്തവാടി: ദുബൈയില്‍ അന്തരിച്ച പ്രവാസി വ്യവസായി അറക്കല്‍ ജോയിയുടെ മൃതദേഹം ജന്മനാട്ടിലെത്തിച്ച്‌ സംസ്കരിച്ചു. മാനന്തവാടി രൂപതയുടെ കത്തീഡ്രല്‍ ഇടവകയായ കണിയാരം സെന്റ് ജോസഫ് കത്തീഡ്രല്‍ പള്ളി സെമിത്തേരിയിലായിരുന്നു…

May 1, 2020 0

മെ​ട്രോ ന​ഗ​ര​ങ്ങ​ള്‍ റെ​ഡ് സോ​ണി​ല്‍

By Editor

രാ​ജ്യ​ത്തെ എ​ല്ലാ മെ​ട്രോ ന​ഗ​ര​ങ്ങ​ളും റെ​ഡ് സോ​ണി​ലാ​ണ്. ഡ​ല്‍​ഹി, മും​ബൈ, ചെ​ന്നൈ, കോ​ല്‍​ക്ക​ത്ത, ഹൈ​ദ​രാ​ബാ​ദ്, ബം​ഗ​ളൂ​രു, അ​ഹ​മ്മ​ദാ​ബാ​ദ് എ​ന്നി​വ​യാ​ണി​ത്. മേ​യ് മൂ​ന്നി​ന് ലോ​ക്ക്ഡൗ​ണ്‍ അ​വ​സാ​നി​ച്ച ശേ​ഷം ഈ…