April 19, 2018 0

ബൈക്ക് റൈഡ് ചാലഞ്ച്: എന്‍ജിനീയറിംങ് വിദ്യാര്‍ഥി അപകടത്തില്‍ മരിച്ചു

By Editor

ഒറ്റപ്പാലം: യുഎസ് ആസ്ഥാനമായ സംഘടനയുടെ ഓണ്‍ലൈന്‍ ഗെയിം ബൈക്ക് റൈഡ് ചാലഞ്ചില്‍ പങ്കെടുത്ത എന്‍ജിനീയറിങ് വിദ്യാര്‍ഥി കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ അപകടത്തില്‍ മരിച്ചു. പാലപ്പുറം ‘സമത’യില്‍ എം. സുഗതന്‍…

April 19, 2018 0

മക്ക മസ്ജിദ് സ്‌ഫോടന കേസ്: വിധി പ്രസ്താവിച്ച ജഡ്ജിയുടെ രാജി തള്ളി

By Editor

ഹൈദരാബാദ്: മക്ക മസ്ജിദ് സ്‌ഫോടന കേസില്‍ വിധി പ്രസ്താവിച്ച എന്‍ ഐ എ കോടതി ജഡ്ജിയുടെ രാജി തള്ളി. ഹൈദരാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് രമേഷ് രംഗനാഥ്…

April 19, 2018 0

ദേശീയ കായിക സമിതിയായി ബിസിസിഐയെ മാറ്റണം: നിയമ കമ്മീഷന്‍

By Editor

ന്യൂഡല്‍ഹി: ദേശീയ കായിക സമിതിയായി ബിസിസിഐയെ മാറ്റണമെന്നും നിയമകമ്മീഷന്‍ കേന്ദ്രനിയമമന്ത്രാലയത്തിന് ശുപാര്‍ശ നല്‍കി. കോടതി ഉള്‍പ്പെടെ അധികൃതര്‍ക്ക് മറുപടി നല്‍കാന്‍ ബാധ്യസ്ഥത ഉറപ്പുവരുത്തുന്നതിന് ഭരണഘടനയിലെ 12 ാം…

April 19, 2018 0

എടിഎമ്മുകള്‍ക്ക് ഇനി വിശ്രമിക്കാം: എടിഎമ്മുകള്‍ രാത്രിസേവനം അവസാനിപ്പിക്കാനൊരുങ്ങുന്നു

By Editor

തൃശ്ശൂര്‍: ചില ബാങ്കുകളുടെ ലാഭകരമല്ലാത്ത എ.ടി.എമ്മുകള്‍ രാത്രി അടച്ചിടാന്‍ നീക്കം. ചെലവ് ചുരുക്കലിന്റെയും ഡിജിറ്റല്‍ ഇടപാട് പ്രോത്സാഹിപ്പിക്കാനുള്ള സര്‍ക്കാര്‍ നിര്‍േദശത്തിന്റെയും ഭാഗമായാണിത്. ചെറുകിട ബാങ്കുകളും നഷ്ടത്തിലുള്ള ബാങ്കുകളുമാണ്…

April 19, 2018 0

മൂന്നര പതിറ്റാണ്ടിനു ശേഷം സൗദി അറേബ്യയില്‍ വീണ്ടും സിനിമ പ്രദര്‍ശനം തുടങ്ങി

By Editor

റിയാദ്: മൂന്നര പതിറ്റാണ്ടിനു ശേഷം സൗദി അറേബ്യയിലെ ആദ്യ സിനിമ പ്രദര്‍ശനത്തിന് ഗംഭീര തുടക്കം. റിയാദിലെ കിങ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്ടില്‍ ഒരുക്കിയ ലോകാത്തര തിയറ്ററില്‍ ക്ഷണിക്കപ്പെട്ടവര്‍ക്കാണ്…

April 19, 2018 0

പൂരങ്ങളുടെ പൂരമായ തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറ്റം

By Editor

തൃശൂര്‍: ലോകം കാത്തിരുന്ന തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറ്റം. ഈമാസം 25 നാണ് പൂരം. 23ന് സാമ്പിള്‍ വെടിക്കെട്ടും 26ന് ഉപചാരം ചൊല്ലലും. തൃശൂരിന്റെ കാഴ്ചകള്‍ക്കും വിശേഷങ്ങള്‍ക്കും…

April 19, 2018 0

ജസ്റ്റിസ് ലോയയുടേത് സ്വാഭാവിക മരണം: പ്രത്യേക അന്വേഷണം ആവശ്യമില്ല, ഹര്‍ജികളെല്ലാം കോടതി തള്ളി

By Editor

ന്യൂഡല്‍ഹി: ജസ്റ്റിസ് ബി.എച്ച് ലോയയുടെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട പ്രത്യേക അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി. ഗൂഢലക്ഷ്യങ്ങളുള്ള ഹര്‍ജികള്‍ നിരുത്സാഹപ്പെടുത്തണമെന്നും ഹര്‍ജി തള്ളി…

April 19, 2018 0

ഉത്തരകൊറിയയുമായുള്ള ചര്‍ച്ച വിജയിക്കില്ലെന്നു തോന്നിയാല്‍ യോഗം ബഹിഷ്‌കരിക്കും: ട്രംപ്

By Editor

വാഷിങ്ടന്‍: ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായുള്ള ചര്‍ച്ച വിജയിക്കില്ലെന്നു തോന്നിയാല്‍ യോഗം ബഹിഷ്‌കരിക്കുമെന്നു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുമായുള്ള കൂടിക്കാഴ്ചയ്ക്കു…

April 19, 2018 0

ടെറസിലെ പായല്‍ കഴുക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് അമ്മയും മകനും മരിച്ചു

By Editor

പെരുമ്പാവൂര്‍: വീടിന്റെ ടെറസിലെ പായല്‍ കഴുകി വൃത്തിയാക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് അമ്മയും മകനും മരിച്ചു. കംപ്രസര്‍ പമ്പ് ഉപയോഗിച്ച് വൃത്തിയാക്കുന്നതിനിടെയാണ് ഷേക്കേറ്റത്. കൂവപ്പടി ഐമുറി കൊട്ടമ്പിള്ളിക്കുടി വാഴപ്പിള്ളി വീട്ടില്‍…

April 19, 2018 0

നോട്ട് ക്ഷാമം രൂക്ഷം: 200 രൂപ നോട്ടുകളുടെ അച്ചടി കൂടിയതിനാലെന്ന് എസ്ബിഐ

By Editor

ന്യൂഡല്‍ഹി: 200 രൂപയുടെ നോട്ടുകള്‍ കൂടുതല്‍ അച്ചടിച്ചതാണ് നിലവിലെ നോട്ട് പ്രതിസന്ധിയുടെ കാരണമെന്ന് എസ്ബിഐയുടെ റിപ്പോര്‍ട്ട്. 200 രൂപയുടെ കറന്‍സി അച്ചടി കൂട്ടിയതോടെ മറ്റ് നോട്ടുകള്‍ക്ക് വിപണിയില്‍…