April 2, 2018 0

സംഘി എന്ന് വിളിച്ചവര്‍ക്ക് മറുപടിയുമായി നടി അനുശ്രീ

By Editor

സംഘി എന്ന് വിളിച്ചവര്‍ക്ക് മറുപടിയുമായി നടി അനുശ്രീ. ഈസ്റ്റര്‍ ആശംസകള്‍ നേരാനായി ഫെയ്‌സ്ബുക്ക് ലൈവില്‍ എത്തിയപ്പോഴാണ് നടി നിലപാട് വ്യക്തമാക്കിയത്. ഫെയ്‌സ്ബുക്കിലും സംഘി എന്ന വിളി വന്നതോടെ…

April 2, 2018 0

സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീമിന് അഭിനന്ദനവുമായി മമ്മൂട്ടി

By Editor

14 വര്‍ഷത്തിന് ശേഷം കേരളത്തിലേക്ക് സന്തോഷ് ട്രോഫി കിരീടം എത്തിച്ച ടീമിനെ അഭിനന്ദിച്ച് മമ്മൂട്ടി. കേരള ടീമിനെ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് മമ്മൂട്ടി അഭിനന്ദിച്ചിരിക്കുന്നത്.ഫൈനലില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ്…

April 2, 2018 0

ഭാരത് ബന്ദില്‍ വ്യാപക അക്രമം;പ്രതിഷേധക്കാര്‍ പോലീസുമായി ഏറ്റുമുട്ടി , കാറുകള്‍ക്ക് തീയിട്ടു

By Editor

ഡല്‍ഹി: പട്ടികജാതി-പട്ടികവര്‍ഗ നിയമത്തിന്റെ ദുരുപയോഗം തടയാന്‍ സുപ്രീം കോടതി പുറത്തിറക്കിയ നിര്‍ദേശങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ദളിത് സംഘനടകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ വ്യാപക അക്രമം. രാവിലെ…

April 2, 2018 0

വാര്‍ത്താ ചാനല്‍ അവതാരിക കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു

By Editor

ഹൈദരാബാദ്: തെലുങ്ക് വാര്‍ത്താ ചാനല്‍ അവതാരിക കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്നും ചാടി ആത്മഹത്യ ചെയ്തു. തെലുങ്ക് വാര്‍ത്താ ചാനലായ വി6ന്റെ അവതാരികയായ വി. രാധിക റെഡ്ഡിയാണ്…

April 2, 2018 0

ക്ഷീര കര്‍ഷകര്‍ക്ക്‌ മലബാര്‍ മില്‍മയുടെ വിഷുക്കൈനീട്ടം

By Editor

ക്ഷീര കര്‍ഷകര്‍ക്ക്‌ മലബാര്‍ മില്‍മയുടെ വിഷുക്കൈനീട്ടം. മാര്‍ച്ച്‌ ഒന്നു മുതല്‍ 31 വരെ ലഭിച്ച പാല്‍ ലിറ്ററിന്‌ രണ്ടു രൂപ അധികം നല്‍കാന്‍ മില്‍മ മലബാര്‍ മേഖല…

April 2, 2018 0

ചൈനയുടെ ബഹിരാകാശ നിലയം ആകാശത്തുതന്നെ കത്തിയമര്‍ന്നു

By Editor

ബീജിങ്: നിയന്ത്രണം നഷ്ടമായ ചൈനീസ് ബഹിരാകാശനിലയം ടിയാന്‍ഗോംഗ് 1 ഭൂമിയില്‍ പതിക്കും മുമ്പ് ഏറെക്കുറേ പൂര്‍ണ്ണമായി കത്തി നശിച്ചു. പ്രത്യേകിച്ച്, ഏറെ ഭാരംകൂടിയ എഞ്ചിന്‍ ഭാഗം. ചൈന…

April 2, 2018 0

വയനാട്ടിലെ ബാണാസുരയില്‍ പുഷ്‌പോത്സവത്തിന് തുടക്കം

By Editor

കല്‍പ്പറ്റ: വയനാട്ടിലെ ബാണാസുരയില്‍ പുഷ്‌പോത്സവത്തിനു തുടക്കം. മെയ് 31 വരെയാണ് പരിപാടി. മണ്ണുകൊണ്ട് നിര്‍മിച്ച ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടാണ് ബാണാസുര സാഗര്‍ ഡാം. സ്പില്‍വേ ഒഴികെ…

April 2, 2018 0

ഷോപ്പിങ് വിസ്മയവുമായി മാള്‍ ഓഫ് ട്രാവന്‍കൂര്‍ തുറന്നു

By Editor

തിരുവനന്തപുരം: തലസ്ഥാനത്തിന്റെ വികസനത്തിന് പുതിയ ഉണര്‍വേകി മലബാര്‍ ഗ്രൂപ്പിന്റെ മാള്‍ ഓഫ് ട്രാവന്‍കൂര്‍ പ്രവര്‍ത്തനം തുടങ്ങി. തിരുവനന്തപുരം വിമാനത്താവളത്തിന് സമീപം ഈഞ്ചയ്ക്കലില്‍ തുറന്ന മാള്‍ മുഖ്യമന്ത്രി പിണറായി…

April 2, 2018 0

റേഡിയോ ജോക്കിയുടെ കൊലപാതകം: അന്വേഷണം സംസ്ഥാനത്തിനു പുറത്തേക്കും

By Editor

തിരുവനന്തപുരം: റേഡിയോ ജോക്കിയുടെ കൊലപാതകം പ്രതികള്‍ സംസ്ഥാനം വിട്ടതായി സൂചന. തമിഴ്‌നാട് ബാംഗളൂര്‍ എന്നിവടങ്ങള്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. വിദേശത്തു നിന്നും നാട്ടില്‍ എത്തി കൊലപാതകത്തില്‍…

April 2, 2018 0

ഇറാഖില്‍ ഐഎസ് ഭീകരര്‍ കൊലപ്പെടുത്തിയവരുടെ മൃതദേഹങ്ങള്‍ ഇന്ന് നാട്ടിലെത്തിക്കും

By Editor

മൊസൂളില്‍ ഐഎസ്ഐഎസ് കൊലപ്പെടുത്തിയ 38 ഇന്ത്യക്കാരുടെ മൃതദേഹം ഇന്നു നാട്ടിലെത്തിക്കും. മൃതദേഹങ്ങള്‍ കൈമാറാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി വികെ സിങ് പറഞ്ഞു. ഇതിനായി…