അല്‍ഹസ: മലയാളിയായ വീട്ടമ്മയെ സൗദിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തൃശൂര്‍ ആമ്പല്ലൂര്‍ സ്വദേശി ജയരാജന്‍ഫറെ ഭാര്യ സുവര്‍ണ്ണയെ (43) ആണ് ഹഫൂഫിലെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍…
മൊബൈല്‍ ഫോണ്‍ സ്റ്റോറുകളുടെ ശൃംഖലയായ ‘മൈ ജി – മൈ ജനറേഷന്‍ ഡിജിറ്റല്‍ ഹബ്’ ഏറ്റവും പുതിയ ഡിജിറ്റല്‍ ഷോപ്പ് മണ്ണാര്‍ക്കാട് പ്രവര്‍ത്തനം ആരംഭിക്കുന്നു. 24ന് രാവിലെ…
ബത്തക്ക പരാമര്‍ശവുമായര്‍ത്തിയ ഫാറൂഖ് കോളേജ് അധ്യാപകന്‍ ജവഹര്‍ മുനവറിന്റെ സ്ത്രീവിരുദ്ധ പ്രസംഗം സൃഷ്ടിച്ച വിവാദങ്ങള്‍ക്ക് പിറകേയാണ് റഹ്മത്തുള്ളയുടെ പ്രഭാഷണം ചര്‍ച്ചാവിഷയമാകുന്നത് മലയാളത്തിന്റെ പ്രിയകഥാകാരന്മാരെ അധിക്ഷേപിച്ച് മതപ്രഭാഷകൻ റഹമത്തുല്ല…
മറയൂര്‍: കാന്തല്ലൂര്‍ കോവില്‍ക്കടവില്‍ മിനറല്‍ വാട്ടറിന് ആസിഡിന്റെ ഗന്ധം അനുഭവപ്പെട്ടു. പെട്ടിക്കടയില്‍യില്‍ നിന്നും വെള്ളം വാങ്ങി കുടിച്ച മൂന്നു പേര്‍ ഛര്‍ദിയുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സ തേടി.…
ഡൽഹി:കുതിരക്കച്ചവടം നടത്തി രാജ്യസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി അംഗബലം കൂട്ടി . പാർട്ടിമാറി വോട്ട് ചെയ്യൽ നടന്ന ഉത്തർപ്രദേശിൽ ഒൻപത് സീറ്റിൽ ബി.ജെ.പി. സ്ഥാനാർഥികൾ ജയിച്ചപ്പോൾ ഒരു സീറ്റിലാണ്…
ഏപ്രില്‍ ഒന്ന് മുതല്‍ ടാറ്റ കാറുകളുടെ എല്ലാ മോഡലുകളുടെയും വില കൂടും. പരമാവധി വര്‍ധന 60,000 രൂപയായിരിക്കും. ഉല്പാദന ചെലവ് കൂടിയതിനാലാണ് വില ഉയര്‍ത്തുന്നതെന്ന് കമ്പനി അധികൃതര്‍…
മുംബൈ: മുതിര്‍ന്ന ബോളിവുഡ് നടി സീനത്ത് അമന്റെ ബലാല്‍സംഗ പരാതിയുടെ അടിസ്ഥാനത്തില്‍ വ്യവസായി അറസ്റ്റില്‍. മുംബൈയിലെ ജുഹു പൊലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.വ്യാഴാഴ്ച രാത്രിയാണ്…