Tag: asha-workers

March 31, 2025 0

സമരത്തില്‍ നിന്ന് പിന്നോട്ടില്ല; അന്‍പതാം നാള്‍ മുടി മുറിച്ച് പ്രതിഷേധം

By eveningkerala

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിന് മുന്നില്‍ സമരം ചെയ്യുന്ന ആശ പ്രവര്‍ത്തകര്‍ മറ്റൊരു പ്രതിഷേധത്തിലേക്ക്. സമരം അന്‍പതം ദിവസത്തിലേക്ക് കടന്ന ഇന്ന് ആശമാര്‍ മുടി മുറിച്ചും തല മുണ്ഡനം ചെയ്തും…

March 26, 2025 0

ആശമാരോട് സർക്കാർ കാണിക്കുന്നത് മുഷ്‍ക്; ആമസോൺ കത്തുമ്പോൾ പ്രതിഷേധിക്കുന്ന ഡി.വൈ.എഫ്.ഐക്ക് സമരത്തെ കുറിച്ച് പോസ്റ്റിടാൻ ധൈര്യമില്ല -​ജോയ് മാത്യു

By eveningkerala

തിരുവനന്തപുരം: ആശാവർക്കർമാരോട് സർക്കാർ കാണിക്കുന്നത് മുഷ്കെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. ഇതു തന്നെയാണ് ഇന്ത്യ ഭരിക്കുന്നവരും സാധാരണക്കാരോട് ചെയ്യുന്നത്. ആമസോൺ കാടുകൾ കത്തിയാൽ പ്രതിഷേധിക്കുന്ന ഡി.വൈ.എഫ്.ഐക്ക്…

March 21, 2025 0

ആശ പ്രവർത്തകർക്ക് പിടിവാശിയാണെന്നും കേന്ദ്രസർക്കാറിനെ സഹായിക്കുന്ന സമരമാണ് നടക്കുന്നതെന്നും മന്ത്രി എം.ബി രാജേഷ്

By eveningkerala

തിരുവനന്തപുരം: ആശ പ്രവർത്തകർക്ക് പിടിവാശിയാണെന്നും കേന്ദ്രസർക്കാറിനെ സഹായിക്കുന്ന സമരമാണ് നടക്കുന്നതെന്നും മന്ത്രി എം.ബി രാജേഷ്. സമരക്കാർ ശാഠ്യം പിടിച്ചതുകൊണ്ടാണ് പ്രതിപക്ഷം ആഗ്രഹിച്ചത് പോലെ സമരം തീരാതിരുന്നത്. കേരളത്തിൽ…

March 19, 2025 0

ചർച്ച പരാജയം, സർക്കാറിൽ നിന്ന് ഒരുറപ്പും കിട്ടിയില്ല; നാളെ മുതൽ നിരാഹാര സമരമെന്ന് ആശാവർക്കർമാർ

By eveningkerala

തിരുവനന്തപുരം: സെ​ക്രട്ടേറിയറ്റ് പടിക്കൽ രാപ്പകൽ സമരം നടത്തുന്ന ആശാവർക്കർമാരുമായി നാഷനൽ ഹെൽത്ത് മിഷൻ ഡയറക്ടർ വിനയ് ഗോയൽ നടത്തിയ ചർച്ച പരാജയം. തുടർന്ന് നാളെ മുതൽ അനിശ്ചിതകാല…

March 17, 2025 0

ഈ മാസം 20 മുതല്‍ നിരാഹാര സമരമിരിക്കും, മൂന്നാം ഘട്ട സമരം പ്രഖ്യാപിച്ച് ആശാ പ്രവർത്തകർ

By eveningkerala

തിരുവനന്തപുരം: സംസ്ഥാന സെക്രട്ടേറിയേറ്റിന് മുന്നില്‍ പ്രതിഷേധിക്കുന്ന ആശമാർ മൂന്നാം ഘട്ട സമരം പ്രഖ്യാപിച്ചു. ഈ മാസം 20 മുതല്‍ നിരാഹാര സമരമിരിക്കുമെന്നാണ് പ്രഖ്യാപനം. സമരം ചെയ്യുന്ന മൂന്ന്…

March 4, 2025 0

“സുരേഷ് ഗോപി എല്ലാവർക്കും കുട കൊടുക്കുന്നു. കുട മാത്രമാണോ ഇനി ഉമ്മ കൂടി കൊടുത്തോ എന്നറിയില്ല’ ആശാവർക്കർമാർക്കെതിരായ അധിക്ഷേപ പരാമർശം: കെ.എൻ. ഗോപിനാഥിനെ തള്ളി കേന്ദ്രനേതൃത്വം

By eveningkerala

കൊച്ചി: ഓണറേറിയം വർധിപ്പിക്കണം എന്നതടക്കമുള്ള സുപ്രധാന ആവശ്യങ്ങൾ ഉന്നയിച്ച് രാപ്പകൽ സമരം നടത്തുന്ന ആശമാരെ അധിക്ഷേപിച്ച സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എൻ. ഗോപിനാഥിനെ തള്ളി കേന്ദ്രനേതൃത്വം. ആശാവർക്കർമാരെ…

March 2, 2025 0

മനുഷ്യരാണോ ? ഉറങ്ങികിടന്ന ആശ വര്‍ക്കര്‍മാരെ കൊണ്ട് മഴ നനയാതിരിക്കാന്‍ കെട്ടിയ ടാര്‍പോളിന്‍ ഷീറ്റ് അഴിപ്പിച്ച് പോലീസ്

By eveningkerala

തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നിൽ 21 ദിവസം പിന്നിട്ട ആശ വർക്കർമാരുടെ അനിശ്ചിതകാല രാപകൽ സമരത്തിന് നേരെ പൊലീസ് നടപടി. ഉറങ്ങികിടന്ന ആശ വർക്കർമാരെ കൊണ്ട് മഴ നനയാതിരിക്കാൻ…

March 1, 2025 0

ആശ വര്‍ക്കര്‍മാര്‍ ഉന്നയിക്കുന്നത് ന്യായമായ ആവശ്യങ്ങളല്ലെന്ന് ആര്‍ക്കും പറയാനാകില്ല-സർക്കാർ സമരക്കാരെ പരിഹസിക്കുകയാണ്; വി.ഡി. സതീശൻ

By Editor

കൊച്ചി: ആശ വര്‍ക്കര്‍മാര്‍ ഉന്നയിക്കുന്നത് ന്യായമായ ആവശ്യങ്ങളല്ലെന്ന് ആര്‍ക്കും പറയാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ആശ വര്‍ക്കര്‍മാരുടെ സമരത്തെ രണ്ടു മന്ത്രിമാര്‍ അപഹസിച്ചു. പന്ത്രണ്ടും പതിനാലും…

February 26, 2025 0

സമരം ചെയ്യുന്നത് ഈർക്കിൽ സംഘടന’; ആശ വർക്കർമാരുടെ സമരത്തെ വീണ്ടും പരിഹസിച്ച് എളമരം കരീം

By Editor

കൊച്ചി: സമരം ചെയ്യുന്ന ആശ വര്‍ക്കർമാരെ പരിഹസിച്ച് വീണ്ടും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം. സമരം നടത്തുന്നത് ഏതോ ഒരു ഈര്‍ക്കില്‍ സംഘടനയാണെന്നും മാധ്യമശ്രദ്ധ…