You Searched For "bengaluru"
മലയാള വിദ്യാർഥി ബെംഗളൂരുവിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ; മൃതദേഹം ജീർണിച്ച അവസ്ഥയിൽ
മേപ്പാടി തറയിൽ ടി.എം.നിഷാദിന്റെ മകൻ മുഹമ്മദ് ഷാമിൽ (23) ആണ് മരിച്ചത്
നിലമ്പൂര് ഏറ്റുമുട്ടലില് നിന്ന് രക്ഷപ്പെട്ട മാവോവാദി നേതാവ് വിക്രം ഗൗഡയെ ഏറ്റുമുട്ടലില് വധിച്ചു
ചിക്കമംഗളൂരു - ഉഡുപ്പി അതിര്ത്തിയിലുള്ള സീതാംബിലു വനമേഖലയില് ഇന്നലെ ആയിരുന്നു ഏറ്റുമുട്ടലുണ്ടായത്
പഠിക്കാതെ റീല്സ് കണ്ടിരുന്നു; മകനെ പിതാവ് തലയ്ക്കടിച്ച് കൊന്നു
തലക്ക് ഗുരുതരമായി പരിക്കേറ്റ തേജസിനെ ആശുപത്രിയില് എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല
ഗീതു മോഹൻദാസിന്റെ യഷ് ചിത്രത്തിനായി മരംമുറി; നിർമാതാവ് ഉൾപ്പെടെ 3 പേർക്കെതിരെ കേസ്
നടി കൂടിയായ ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ടോക്സിക്കിനായി പടുകൂറ്റൻ സെറ്റ് ഒരുക്കുന്നതിന് ജാലഹള്ളി എച്ച്എംടി...
തൊട്ടിലിൽ കിടന്ന കുഞ്ഞിനെ കാണാനില്ല; അന്വേഷണത്തിനൊടുവിൽ വാട്ടർ ടാങ്കിൽ മൃതദേഹം
നാട്ടുകാർ പറഞ്ഞതനുസരിച്ച് വീടിന്റെ രണ്ടാം നിലയുടെ മുകളിൽ കയറി വാട്ടർ ടാങ്ക് പരിശോധിച്ച കുഞ്ഞിന്റെ അച്ഛനാണ് അവിടെ ചലനമറ്റ...
സംവിധായകൻ ഗുരുപ്രസാദ് ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ
മാത, എഡ്ഡെലു മഞ്ജുനാഥ, ഡയറക്ടേഴ്സ് സ്പെഷൽ തുടങ്ങിയവയാണ് പ്രധാനപ്പെട്ട സിനിമകൾ. അഡേമ എന്ന ചിത്രത്തിന്റെ പ്രവർത്തനങ്ങൾ...
ബെംഗളൂരുവിൽ മലയാളി കുടുംബത്തിന് നേരെ ആക്രമണം; കാറിന്റെ ഗ്ലാസ് തകർത്തു, അഞ്ച് വയസ്സുകാരന് തലയ്ക്ക് പരിക്ക്
മലയാളിയായ ഐടി ജീവനക്കാരൻ അനൂപ് ജോർജിനും കുടുംബത്തിനും നേരെയാണ് ആക്രമണം നടന്നത്
ബെംഗളൂരുവിൽ നിർമാണത്തിലുള്ള കെട്ടിടം തകർന്നു; 3 മരണം, 14 പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം
ബാബുസപല്യയിൽ ചൊവ്വാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്
റിക്രൂട്ട് ചെയ്തത് 2000 പേരെ, 2 വർഷമായിട്ടും ജോലിയില്ല; ഇൻഫോസിസിനെതിരെ കേന്ദ്രത്തിന് പരാതി
പുണെ ആസ്ഥാനമായുള്ള നാസന്റ് ഇൻഫർമേഷൻ ടെക്നോളജി എംപ്ലോയീസ് സെനറ്റ് (നൈറ്റ്സ്) നൽകിയ പരാതി പരിശോധിച്ച് റിപ്പോർട്ട്...
ഗംഗാവലിയിൽനിന്ന് എന്ജിന് കണ്ടെത്തി, അർജുൻ്റെ ലോറിയുടേതല്ലെന്ന് മനാഫ്; നിർണായക തിരച്ചിൽ
അർജുൻ ഓടിച്ചിരുന്ന ലോറിയുടേത് ഭാരത് ബെൻസിന്റെ എൻജിനായിരുന്നു. എന്നാൽ, ഇപ്പോൾ ലഭിച്ചിരിക്കുന്നത് ടാറ്റയുടെ എൻജിനാണ്.
ബംഗളൂരുവില് മെഡിക്കല് കോളജില് തീപിടിത്തം; ഐസിയുവില് മലയാളി വെന്തുമരിച്ചു
ബംഗളൂരു മത്തിക്കരയിലെ എംഎസ് രാമയ്യ മെഡിക്കല് കോളജില് ഉച്ചയോടെയാണ് തീപിടിത്തം ഉണ്ടായത്
ഷിരൂർ തെരച്ചിൽ: കാലാവസ്ഥ അനുകൂലമെങ്കിൽ ഡ്രഡ്ജർ നാളെ പുറപ്പെടും; വെളളിയാഴ്ചയോടെ തെരച്ചിൽ പുനരാരംഭിച്ചേക്കും
ഗംഗാവലിപ്പുഴയിലെ ഒഴുക്ക് നിലവിൽ തെരച്ചിലിന് അനുകൂലമെന്നും വിലയിരുത്തലുണ്ട്