Tag: Binoy Vishwam

March 18, 2024 0

‘സുരേഷ്‌ ഗോപിയുടേത് രാജവാഴ്ചയുടെ ഭാഷ ; ഒരിക്കലും നടപ്പാക്കേണ്ടി വരില്ല എന്ന ഗ്യാരന്റികളാണ് പ്രധാനമന്ത്രിയുടേതെന്ന് പരിഹസിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി

By Editor

ഒരിക്കലും നടപ്പാക്കേണ്ടി വരില്ല എന്ന ഗ്യാരന്റികളാണ് പ്രധാനമന്ത്രി മോദിയുടേതെന്ന് പരിഹസിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നരേന്ദ്ര മോദിയ്ക്ക് മാത്രമേ ഇതിനൊക്കെ സാധിക്കൂ എന്നും ബിനോയ്…

December 27, 2023 0

എതിരാളികളില്ല; സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും

By Editor

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും. സംസ്ഥാന കൗണ്‍സിലില്‍ ബിനോയ് വിശ്വത്തിന്റെ പേര് നിര്‍ദേശിക്കാന്‍ സംസ്ഥാന എക്‌സിക്യൂട്ടീവില്‍ തീരുമാനമായി. ഇന്ന് വിഷയം ചര്‍ച്ചയ്ക്ക് എടുത്തപ്പോള്‍…

December 10, 2023 0

ബിനോയ് വിശ്വം കാനത്തിന്റെ പിന്‍ഗാമിയായേക്കും; ദേശീയ നിര്‍വാഹക സമിതിയില്‍ തീരുമാനം

By Editor

തിരുവനന്തപുരം: കാനം രാജേന്ദ്രന്റെ മരണത്തെത്തുടര്‍ന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം വന്നേക്കും. ഈ മാസം 16, 17 തീയതികളില്‍ ചേരുന്ന സിപിഐ ദേശീയ നിര്‍വാഹക സമിതി…

February 20, 2021 0

ഇ. ശ്രീധര​ന്‍റെ ന്യായത്തോട്​ വിയോജിപ്പ് പ്രകടിപ്പിച്ച ​-ബിനോയ്​ വിശ്വം

By Editor

കോ​ട്ട​യം: ദേ​ശ​സ്​​നേ​ഹ​മാ​ണ്​ ത​ന്നെ ബി.​ജെ.​പി​യി​ല്‍ ചേ​രാ​ന്‍ പ്രേ​രി​പ്പി​ച്ച​തെ​ന്ന ഇ. ​ശ്രീ​ധ​രന്റെ ​ വാ​ദ​ത്തി​ല്‍ രാ​ജ്യം അ​ത്ഭു​തം കൂ​റു​ക​യാ​ണെ​ന്ന്​ ബി​നോ​യ്​ വി​ശ്വം. എ​ല്‍.​ഡി.​എ​ഫ്​ തെ​ക്ക​ന്‍ മേ​ഖ​ല വി​ക​സ​ന മു​ന്നേ​റ്റ…

February 17, 2021 0

മതത്തെ രാഷ്​ട്രീയമായി ഉപയോഗിക്കുന്നത്​ എതിര്‍ക്കും – ബിനോയ് വിശ്വം

By Editor

പെരുമ്പാവൂർ : എ​ല്‍.​ഡി.​എ​ഫി​ന് മ​ത​വി​രു​ദ്ധ നി​ല​പാ​ടി​ല്ലെ​ന്നും മ​ത​മെ​ന്ന​ത് കേ​ര​ള​ത്തി​ലെ 90 ശ​ത​മാ​നം ആ​ളു​ക​ള്‍ വി​ശ്വ​സി​ക്കു​ന്ന സാ​മൂ​ഹി​ക യാ​ഥാ​ര്‍​ഥ്യ​മാ​ണെ​ന്നും ബി​നോ​യ് വി​ശ്വം.വി​ക​സ​ന മു​ന്നേ​റ്റ ജാ​ഥ​ക്ക് പെ​രു​മ്ബാ​വൂ​രി​ല്‍ സം​ഘ​ടി​പ്പി​ച്ച സ്വീ​ക​ര​ണ…