Tag: china

November 17, 2022 0

കൊവിഡ് നിയന്ത്രണം കടുപ്പിച്ച് ചൈന; പ്രതിഷേധവുമായി ജനം തെരുവിൽ

By admin

ബെയ്ജിംഗ്: ഒരിടവേളയ്ക്ക് ശേഷം ചൈനയിൽ കൊവിഡ് ഭീതി രൂക്ഷമാകുന്നു.കർശനമായ കൊവിഡ് നിയന്ത്രണങ്ങൾക്കെതിരെ രാജ്യത്ത് കനത്ത പ്രതിഷേധമാണ് അരങ്ങേറുന്നത്. തെക്കൻ ചൈനയിലെ ഗുവാങ്സുവിലാണ് സ്ഥിതി ഏറ്റവും രൂക്ഷമായിരിക്കുന്നത്. കൊവിഡ്…

September 25, 2022 0

ചൈനീസ് പ്രസിഡന്‍റ് വീട്ടുതടങ്കലിലോ? സുരക്ഷാ ഉദ്യോഗസ്ഥന് വധശിക്ഷ

By admin

ബീ​​ജി​​ങ്: ചൈ​​നീ​​സ് ക​​മ്യൂ​​ണി​​സ്റ്റ് പാ​​ർ​​ട്ടി​​യു​​ടെ മു​​തി​​ർ​​ന്ന നേ​​തൃ​​ത്വം ന​​ട​​ത്തി​​യ അ​​ട്ടി​​മ​​റി​​യെ​​ത്തു​​ട​​ർ​​ന്നു പ്ര​​സി​​ഡ​​ന്‍റ് ഷി ​​ജി​​ൻ​​പി​​ങ് വീ​​ട്ടു​​ത​​ട​​ങ്ക​​ലി​​ലെ​​ന്നു റി​​പ്പോ​​ർ​​ട്ട്. ചൈ​​നീ​​സ് പ്ര​​സി​​ഡ​​ന്‍റ് സ്ഥാ​​ന​​ത്തു നി​​ന്നു ഷി​​യെ നീ​​ക്കി​​യെ​​ന്നും പീ​​പ്പി​​ൾ​​സ് ലി​​ബ​​റേ​​ഷ​​ൻ…

May 6, 2022 0

കോവിഡ് വ്യാപനം രൂക്ഷം; ഏഷ്യൻ ​ഗെയിംസ് മാറ്റിവെച്ചു

By Editor

ചൈന: ചൈനയിലെ ഹാങ്‌ഷൗവിൽ സെപ്തംബറിൽ നടത്താനിരുന്ന ഏഷ്യൻ ഗെയിംസ് കോവിഡ് കേസുകൾ ഉയർന്നതിന്റെ പശ്ചാത്തലത്തിൽ അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചതായി സംഘാടകർ അറിയിച്ചു. അടുത്ത കാലത്തായി ചൈനയിൽ കോവിഡ് കേസുകളിൽ…

March 21, 2022 0

133 യാത്രക്കാരുമായി ചൈനയില്‍ വിമാനം തകര്‍ന്നുവീണു

By Editor

ബീജിംഗ്: ചൈനയില്‍ ഈസ്റ്റേണ്‍ എയര്‍ലൈന്‍റെ ബോയിംഗ് 737 വിമാനം തകര്‍ന്നുവീണു. ഗുവാങ്‌സി പ്രവിശ്യയിലെ വുഷൗ നഗരത്തിനടുത്തുള്ള മലമുകളിലാണ് വിമാനം തകർന്നുവീണത്. ചൈനീസ് മാധ്യമമായ ചൈന സെന്‍ട്രല്‍ ടെലിവിഷനാണ്…

October 19, 2021 6

രാജ്യത്ത് ചൈനീസ് നിർമ്മിത മൊബൈൽ ഫോണുകൾ നിരോധിക്കാനൊരുങ്ങി കേന്ദ്രസർക്കാർ

By Editor

ഡല്‍ഹി: രാജ്യത്ത് ചൈനീസ് നിർമ്മിത മൊബൈൽ ഫോണുകൾ നിരോധിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ചൈനയുമായി നിലനില്‍ക്കുന്ന സംഘര്‍ഷങ്ങള്‍ക്കിടെയാണ് പുതിയ തീരുമാനമെന്നാണ് റിപ്പോർട്ട്. ഇക്കാര്യം ചൂണ്ടി കാണിച്ച് ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകളായ…

September 3, 2021 0

അഫ്ഗാനിസ്ഥാന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചൈന സഹായം വാഗ്ദാനം ചെയ്തതായി താലിബാന്‍

By Editor

കാബൂള്‍: അഫ്ഗാനിസ്ഥാന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ചൈന സഹായം വാഗ്ദാനം ചെയ്തതായി താലിബാന്‍ വക്താവ് സബീഹുല്ല മുജാഹിദ്. ചൈനയുടെ സഹായത്തോടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അടിത്തറ പാകും. ചൈനയായിരിക്കും വികസന കാര്യത്തില്‍…

July 1, 2021 0

ചൈനയ്ക്ക് വിജയാശംസകൾ; അഞ്ചാം പത്തി, ഒറ്റുകാർ, രാജ്യദ്രോഹികൾ, അക്ഷരം തെറ്റാതെ വിളിക്കേണ്ടത് തങ്ങളെയാണെന്ന് സിപിഎം തെളിയിച്ചു: സന്ദീപ് വാര്യർ

By Editor

ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ശതാബ്ദിയിൽ ചൈനയ്ക്ക് വിജയാശംസകൾ അറിയിച്ച സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെ രൂക്ഷമായി വിമർശിച്ച് ബിജെപി വക്താവ് സന്ദീപ് വാര്യർ. ഗൽവാൻ താഴ്‌വരയിൽ…

June 23, 2021 0

ചൈനയെകൊണ്ട് കുടുങ്ങി ലോക രാജ്യങ്ങൾ ; ചൈനീസ് വാക്‌സിനുകള്‍ ഉപയോഗിക്കുന്ന രാജ്യങ്ങളിൽ കോവിഡ് കേസുകൾ വര്‍ധിക്കുന്നു !

By Editor

ചൈനയുടെ കോവിഡ് വാക്‌സിനുകള്‍ ഉപയോഗിച്ച്‌ വരുന്ന രാജ്യങ്ങളില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. വാക്സിനേഷന് മുമ്പുണ്ടായിരുന്നതിനേക്കാൾ വേഗതയിലാണ് കേസുകൾ വർധിക്കുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. കോവിഡ് വ്യാപന നിരക്ക്…

June 18, 2021 0

2014 മുതല്‍ ഇന്ത്യയില്‍ സൈബര്‍ ആക്രമണം നടത്താന്‍ തക്കംപാര്‍ത്ത് ചൈന; രഹസ്യാന്വേഷണ ഏജന്‍സിയുടെ ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

By Editor

ന്യൂഡൽഹി : ഇന്ത്യയിൽ സൈബർ ആക്രമണം നടത്താൻ ചൈനീസ് ഗ്രൂപ്പ് തക്കം പാർത്തിരിക്കുന്നതായി റിപ്പോർട്ട്. ചൈനീസ് സൈന്യവുമായി ചേർന്ന് പ്രവർത്തിക്കുന്ന റെഡ്‌ഫോക്‌സ്‌ട്രോട്ട് എന്ന കമ്പനിയാണ് ഇന്ത്യയിൽ ആക്രമണം…

June 13, 2021 0

വവ്വാലുകളിൽ കൊറോണ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായി ചൈനീസ് ഗവേഷകർ

By Editor

വൈറസിന്റെ സാന്നിധ്യം വവ്വാലുകളിൽ കണ്ടെത്തിയെന്ന അവകാശ വാദവുമായി ചൈനീസ് ഗവേഷകർ. കോവിഡ്–19 വൈറസിനോടു ജനിതകമായി ഏറ്റവും അടുത്തു നിൽക്കുന്ന രണ്ടാമത്തെ വകഭേദമാണു വവ്വാലുകളിൽ കണ്ടെത്തിയതെന്നാണു റിപ്പോർട്ട്. തെക്കുപടിഞ്ഞാറൻ…