അതിര്‍ത്തിയിലെ സംഘര്‍ഷം അയയുന്നു;ഇരു സേനകള്‍ക്കുമിടയില്‍ നിശ്ചിത അകലം പാലിക്കണമെന്നും ഇന്ത്യ- ചൈന ധാരണ
ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കുന്നത് വേഗത്തിലാക്കാന്‍ ധാരണ. ഇന്ത്യന്‍ വിദേശ കാര്യ മന്ത്രി എസ്. ജയചന്ദ്രന്‍ ചൈനയുടെ വിദേശകാര്യമന്ത്രി വാങ്‌യിയുമായി മോസ്‌കോയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ്…