ശ്രീനഗര്‍ : ലഡാക്ക് അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനം സൃഷ്ടിക്കാനുള്ള നീക്കങ്ങളുമായി ചൈന. ഇന്ത്യയോട് ചേര്‍ന്ന് കിടക്കുന്ന മേഖലയില്‍ ചൈന വ്യോമാഭ്യാസ പ്രകടനം നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ചൈനയുടെ നീക്കങ്ങള്‍…
ബെയ്ജിങ്: ലോകത്ത് ആദ്യമായി പക്ഷിപ്പനിയുടെ H10N3 വകഭേദം ചൈനയില്‍ മനുഷ്യനില്‍ സ്ഥിരീകരിച്ചു. കിഴക്കന്‍ പ്രവിശ്യയായ ജിയാങ്സു സ്വദേശിയായ 41-കാരനിലാണ് രോഗം സ്ഥിരീകരിച്ചതെന്ന് ചൈനയുടെ നാഷണല്‍ ഹെല്‍ത്ത് കമ്മിഷന്(എന്‍.എച്ച്.സി.)…
ലഡാക്കിലെ യഥാർഥ നിയന്ത്രണരേഖയിൽ ഇസ്രയേലി ഹെറോൺ ഡ്രോണുകൾ വിന്യസിക്കാനൊരുങ്ങി ഇന്ത്യ. ഇന്ത്യൻ സേനയുടെ നിരീക്ഷണശേഷി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഡ്രോണുകൾ സേനക്ക് ലഭ്യമാക്കുന്നത്. ഇതോടെ ലഡാക്ക് മേഖലയിലും ചൈനയുമായി…
നിയന്ത്രണം നഷ്ടപ്പെട്ട ചൈനീസ് റോക്കറ്റിന്റെ ഭാഗങ്ങള്‍ ഇന്ന് എപ്പോള്‍ വേണമെങ്കിലും ഭൂമിയില്‍ പതിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ചൈന കഴിഞ്ഞ മാസം വിക്ഷേപിച്ച ലോങ് മാര്‍ച്ച് 5ബി റോക്കറ്റിന്റെ ഭാഗങ്ങളാണ്…
ഡല്‍ഹി: സിക്കിമില്‍ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്നുകയറാന്‍ ശ്രമിച്ച ചൈനീസ് സൈനികരെ ഇന്ത്യ തടഞ്ഞു. നോര്‍ത്ത് സിക്കിമിലെ നാകുലയിലാണ് ചൈനീസ് സൈനികര്‍ കടക്കാന്‍ ശ്രമം നടത്തിയത്. നീക്കം തടയാന്‍…
ന്യൂഡല്‍ഹി : ചൈനീസ് ഉത്പ്പന്നങ്ങളുടെ ബഹിഷ്ക്കരണത്തിലൂടെ ഈ ദീപാവലി ദിനത്തില്‍ രാജ്യത്ത് നടന്നത് 72,000 കോടി രൂപയുടെ വില്‍പ്പന .ഇന്ത്യയിലെ പ്രമുഖ വിതരണ കേന്ദ്രങ്ങളായി കണക്കാക്കപ്പെടുന്ന 20…
അതിർത്തിയിൽ ചൈനയുടെ പ്രകോപനങ്ങൾ തുടരുന്നതിനിടെ ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യൻ സൈന്യം. കിഴക്കൻ ലഡാക്കിൽ ശൈത്യകാലത്തടക്കം പൂർണതോതിലുള്ള യുദ്ധത്തിനായി ഇന്ത്യൻ സൈന്യം പൂർണസജ്ജമാണെന്ന് നോർത്തേൺ കമാൻഡ് പ്രസ്താവനയിലൂടെ പറഞ്ഞു.ചൈന…
ന്യൂഡല്‍ഹി: രാജ്യത്തെ പ്രധാന ഭരണഘടനാപദവികളിലുള്ളവരെ ചെെന നിരീക്ഷിക്കുന്നു. ചൈനീസ് സര്‍ക്കാരുമായും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുമായും ബന്ധമുള്ള സ്ഥാപനം ഇന്ത്യയിലെ പ്രമുഖരായ 10,000ത്തോളം വ്യക്തികളെയും സ്ഥാപനങ്ങളെയും നിരീക്ഷിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. രാഷ്ട്രപതി…