Tag: cm pinarayi vijayan

March 22, 2022 0

വൻ പ്രതിഷേധം: കോഴിക്കോടും എറണാകുളത്തും സിൽവർലൈൻ കല്ലിടീൽ മാറ്റിവച്ചു

By Editor

സിൽവർലൈൻ പദ്ധതിയുടെ സർവേക്കായി കല്ലിടുന്നതിനെതിരെ പ്രതിഷേധം തുടരുന്നു. കോട്ടയം നട്ടാശേരിയിൽ നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്. രാവിലെ സ്വകാര്യ ഭൂമിയിൽ കല്ലിടാൻ എത്തിയ ഉദ്യോഗസ്ഥരെ…

March 21, 2022 0

കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് സമരക്കാരെ പരസ്യമായി വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

By Editor

കണ്ണൂർ : കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് സമരക്കാരെ പരസ്യമായി വെല്ലുവിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ആര് പറയുന്നതാണ് ജനം കേൾക്കുന്നതെന്ന് കാണാം എന്നാണ് മുഖ്യമന്ത്രിയുടെ വെല്ലുവിളി.…

March 17, 2022 0

കെ- റെയിലിനെതിരെ പ്രതിഷേധം; ആക്രമണം അഴിച്ചുവിട്ട് പോലീസ്; ചങ്ങനാശ്ശേരിയില്‍ നാളെ ഹര്‍ത്താല്‍

By Editor

ചങ്ങനാശ്ശേരി മണ്ഡലത്തില്‍ നാളെ ബിജെപി ഹര്‍ത്താല്‍. സില്‍വര്‍ലൈന്‍ കല്ലിടലിന് എതിരായ പ്രതിഷേധത്തിലുണ്ടായ പൊലീസ് അക്രമത്തില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ബിജെപിയുടെ ഹര്‍ത്താലിന് കോണ്‍ഗ്രസും പിന്തുണ അറിയിച്ചിട്ടുണ്ട്.…

March 17, 2022 0

കെ റെയിൽ; കോട്ടയത്തും കൊച്ചിയിലും വൻ പ്രതിഷേധം; സർവ്വെക്കല്ലുമായി എത്തിയ ലോറിയുടെ ചില്ലുകൾ തകർത്തു

By Editor

കെ റെയിലിനെതിരെ വിവിധ സ്ഥലങ്ങളിൽ നടക്കുന്ന ജനകീയ പ്രതിഷേധം ശക്തമാകുന്നു. കോട്ടയം മുണ്ടുകുഴിയിൽ സർവ്വെക്കല്ല് സ്ഥാപിക്കാനെത്തിയ സംഘത്തെ നാട്ടുകാർ ഉപരോധിച്ചു. പ്രതിഷേധത്തിനിടെ കല്ലുമായി എത്തിയ ലോറിയുടെ ചില്ലുകളും…

March 10, 2022 0

‘നിങ്ങൾക്കിന്ന് ദുർദിനമാണല്ലോ’; പൊതുപരിപാടിയിൽ ചെന്നിത്തലയെ വേദിയിലിരുത്തി മുഖ്യമന്ത്രിയുടെ ആക്ഷേപം

By Editor

നിയമസഭ തെരഞ്ഞെടുപ്പുകളിലെ തോൽവിക്ക് പിന്നാലെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെയും കോൺഗ്രസിനെയും പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നിങ്ങൾക്കിന്ന് ദുർദിനമാണല്ലോയെന്നാണ് പിണറായി പൊതുവേദിയില്‍ കോൺഗ്രസിനെ കളിയാക്കി സൂചിപ്പിച്ചത്.…

February 5, 2022 0

‘ശ്രീരാമകൃഷ്ണന്‍ പലതവണ വീട്ടില്‍ വന്നിട്ടുണ്ട്‌; കസ്റ്റംസിന് മുന്നില്‍ പോകുന്നത് തടഞ്ഞത് ശിവശങ്കര്‍” താൻ ഒരു പുസ്തകം എഴുതിയാൽ പലരും ഇവിടെ ഒളിവിൽ പോകേണ്ടി വരുമെന്ന് സ്വപ്‌ന സുരേഷ്

By Editor

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി സ്വർണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷ്. ശിവശങ്കറിന്റെ ആത്മകഥയിലൂടെ സ്വപ്നയെ സംബന്ധിച്ചുള്ള പരാമർശങ്ങൾ പുറത്ത് വന്നതിന്…

January 21, 2022 0

കേരളത്തിലെ ജനങ്ങൾ ദുരിതം അനുഭവിക്കുന്ന കാലത്ത് ‘ സാമ്രാജ്യത്വവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായി അമേരിക്കയില്‍ സുഖമായിരിക്കുന്നു എന്നറിഞ്ഞതില്‍ വളരെ സന്തോഷം ”പിണറായിയെ പരിഹസിച്ച് സുധാകരന്റെ കത്ത്

By Editor

തിരുവനന്തപുരം : ചികിത്സയ്‌ക്കായി അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരന്റെ കത്ത്. സംസ്ഥാനത്തെ കൊറോണ സാഹചര്യം വഷളാവുകയും, പോലീസ് അതിക്രമങ്ങളും…