Tag: covid

June 2, 2020 0

കൊവിഡിനെതിരെ അമിത ആന്റിബയോട്ടിക്ക് ഉപയോഗിക്കുന്നത് അപകടകരമാകാമെന്ന് ലോകാരോഗ്യസംഘടന

By Editor

ജനീവ: കൊവിഡിനെതിരെ അമിത ആന്റിബയോട്ടിക്ക് ഉപയോഗിക്കുന്നത് അപകടകരമാകാമെന്ന് ലോകാരോഗ്യസംഘടന. ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നത് മരണത്തിന് വരെ കാരണമാകാമെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു. ബാക്ടീരിയക്കെതിരേയുള്ള പ്രതിരോധ ശേഷി കുറയാന്‍ കാരണമാകുമെന്നും ഇത്…

June 2, 2020 0

കൊറോണ വൈറസിനെതിരായ മരുന്ന് വികസിപ്പിച്ച് റഷ്യ

By Editor

മോസ്കൊ: കൊറോണ വൈറസിനെതിരായ മരുന്ന് വികസിപ്പിച്ച് റഷ്യ. വരുന്ന ആഴ്ച മുതൽ തന്നെ മരുന്നിന്റെ വിതരണം ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു. ജൂൺ 11 മുതൽ പുതിയ മരുന്ന്…

June 2, 2020 0

ഇന്ത്യയില്‍ കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക്

By Editor

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ കണക്ക് പ്രകാരം 95,526 പേര്‍ക്ക് രോഗ മുക്തി നേടി.…

May 25, 2020 0

പാലക്കാട് ഇന്ന് അഞ്ച് പേര്‍ക്ക് കോവിഡ്

By Editor

പാലക്കാട്‌ ജില്ലയില്‍ ഇന്ന് 5 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 10 മാസം പ്രായമായ കുട്ടിക്ക് ഉള്‍പ്പെടെയാണ് ഇന്ന് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഒരാള്‍ വിദേശത്ത് നിന്ന് വന്നയാളാണ്.…

May 23, 2020 0

രാജ്യത്ത് കൊവിഡ് ബാധിതര്‍ ഒന്നേകാല്‍ ലക്ഷം കടന്നു; മരണസംഖ്യ 3720

By Editor

ന്യുഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഒന്നേകാല്‍ ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 6654 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം…

April 24, 2020 0

കോ​ഴി​ക്കോ​ട് ജി​ല്ല​യി​ല്‍ തെരുവില്‍ കഴിഞ്ഞയാള്‍ക്കും കോവിഡ്

By Editor

കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ വ്യാ​ഴാ​ഴ്​​ച ഒ​രു ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി ഉ​ള്‍പ്പെ​ടെ ര​ണ്ടു​പേ​ര്‍ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ജി​ല്ല​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​ക​ളു​ടെ എ​ണ്ണം 23 ആ​യി.