Tag: crime

May 9, 2018 0

കാറില്‍ നിന്ന് കുഞ്ഞിനെ വലിച്ചെറിഞ്ഞ് യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി

By Editor

മുസാഫര്‍പുര്‍: യുപിയില്‍ വീണ്ടും യുവതി കൂട്ടമാനഭംഗത്തിനിരയായി. ഓടുന്ന കാറില്‍ നിന്ന് മൂന്നു വയസുള്ള മകനെ പുറത്തേക്കെറിഞ്ഞ ശേഷം യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കുകയായിരുന്നു. ഡല്‍ഹി ഡെറാഡൂണ്‍ ദേശീയ പാതയില്‍ കഴിഞ്ഞ…

May 8, 2018 0

കര്‍ഷകനെ മരത്തില്‍ കെട്ടിയിട്ട് വെടിവെച്ച് കൊന്നു

By Editor

മുസഫര്‍നഗര്‍: കര്‍ഷകനെ മരത്തില്‍ കെട്ടിയിട്ട് വെടിവെച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ ശംലി ജില്ലയിലാണ് സംഭവം. കുത്തുബ്ഗഢ് ഗ്രാമത്തിലെ കര്‍ഷകനായ ലോകേഷ് കുമാറാണ് കൊല്ലപ്പെട്ടത്. സാമ്പത്തിക തര്‍ക്കത്തെത്തുടര്‍ന്നാണ് ആക്രമണമെന്നാണ് പൊലീസ്…

May 6, 2018 0

ഇന്റീരിയര്‍ ഡിസൈനര്‍ ജീവനൊടുക്കിയ സംഭവത്തില്‍ റിപ്പബ്ലിക് ടി.വി ചീഫ് എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിയ്‌ക്കെതിരെ കേസെടുത്തു

By Editor

ഇന്റീരിയര്‍ ഡിസൈനര്‍ ജീവനൊടുക്കിയ സംഭവത്തില്‍ റിപ്പബ്ലിക് ടി.വി ചീഫ് എഡിറ്റര്‍ അര്‍ണാബ് ഗോസ്വാമിയ്‌ക്കെതിരെ കേസെടുത്തു. അലിബാഗ് പൊലീസാണ് അര്‍ണാബിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഇന്റീരിയര്‍ ഡിസൈനറായ അന്‍വായ്…

May 5, 2018 0

വരാപ്പുഴയിലെ യഥാര്‍ത്ഥ പ്രതികള്‍ കീഴടങ്ങി; ശ്രീജിത്ത് നിരപരാധിയെന്ന് വെളിപ്പെടുത്തല്‍

By Editor

വരാപ്പുഴ സംഘര്‍ഷത്തിന്റെ കാരണക്കാരായ യഥാര്‍ഥ പ്രതികള്‍ കോടതിയില്‍ കീഴടങ്ങി. മൂന്നുപേരാണ് ഇന്നു വൈകിട്ട് കീഴടങ്ങിയത്. വരാപ്പുഴയിലെ സംഘര്‍ഷങ്ങള്‍ക്ക് തുടക്കമിട്ടത് ഈ മൂന്നുപേരാണെന്ന് പൊലീസ് പറഞ്ഞു.അറസ്റ്റ് രേഖപ്പെടുത്തി ഇവരെ…

May 5, 2018 0

സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനെ വിളിച്ച് വരുത്തി ക്രൂരമായി കൊലപ്പെടുത്തി: യുവതിയടക്കം മൂന്നു പേര്‍ പിടിയില്‍

By Editor

ജയ്പൂര്‍: സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനെ വിളിച്ച് വരുത്തി കൊലപ്പെടുത്തിയ യുവതിയടക്കമുള്ള സംഘം പിടിയില്‍. രാജസ്ഥാനിലെ ബിക്കാനീറിലാണ് സംഭവം. ദുശ്യന്ത് ശര്‍മ (29) എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍…

May 5, 2018 0

യുവതിയുടെ മൃതദേഹം തിരിച്ചറിയാന്‍ കഴിയാത്ത വിധം വെട്ടിനുറുക്കി ബാഗിലാക്കി അഴുക്കുചാലില്‍ കണ്ടെത്തി

By Editor

ന്യൂഡല്‍ഹി: കൗമാരക്കാരിയുടെ വെട്ടിനുറുക്കിയ മൃതദേഹം ബാഗിലാക്കി അഴുക്കുചാലില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച വൈകുന്നേരം ഔട്ടര്‍ ഡല്‍ഹിയിലെ മെയ്ന്‍വാലി നഗറിലാണ് സംഭവം. പെണ്‍കുട്ടിയുടെ മുഖം തിരിച്ചറിയാന്‍ കഴിയാത്ത…

May 3, 2018 0

ഹിന്ദു യുവതിയെ പ്രണയിച്ച മുസ്ലിം യുവാവിനെ ക്രൂരമായി തല്ലി കൊന്നു ഓടയില്‍ ഇട്ടു

By Editor

ജയ്പൂര്‍: ഹിന്ദു യുവതിയെ പ്രണയിച്ചതിന് മുസ്ലിം യുവാവിനെ യുവതിയുടെ ബന്ധുക്കള്‍ മര്‍ദ്ദിച്ച് കൊന്നു ഓടയില്‍ തള്ളി. രാജസ്ഥാനിലെ ബികാനെറില്‍ സംഭവം. പഴക്കച്ചവടക്കാരനായ സൈഫ് അലി(22) ആണ് ക്രൂരമര്‍ദ്ദനത്തിനിരയായി…