Tag: crime

November 17, 2023 0

പെട്രോൾ പമ്പ് ജീവനക്കാരന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞു, ഉടുമുണ്ട് കൊണ്ട് മൂടി കവർച്ച

By Editor

കോഴിക്കോട്∙ ഓമശേരിയിലെ പെട്രോള്‍ പമ്പില്‍ ജീവനക്കാരന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞശേഷം കവർച്ച. പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ജീവനക്കാരനെ ആക്രമിച്ച് മോഷ്ടാക്കള്‍ പണം തട്ടിയെടുത്തത്. കണ്ണില്‍ മുളകുപൊടി വിതറിയശേഷം മോഷ്ടാക്കളിലൊരാൾ…

November 16, 2023 0

യുഎസിൽ ഭർത്താവിന്റെ വെടിയേറ്റ മലയാളി യുവതിയുടെ നില മെച്ചപ്പെട്ടു; ഗർഭസ്ഥശിശു മരിച്ചു

By Editor

കുറവിലങ്ങാട്: യുഎസിലെ ഷിക്കാഗോയിൽ ഭർത്താവിന്റെ വെടിയേറ്റ് ആശുപത്രിയിലായ മലയാളി യുവതിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. ഉഴവൂർ കുന്നാംപടവിൽ മീര (32) ഗുരുതര പരുക്കുകളോടെ ഇലിനോയ് ലൂഥറൻ ജനറൽ…

November 15, 2023 0

അച്ഛനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനെ ചൊല്ലി തർക്കം: മകന്റെ അടിയേറ്റ് അമ്മ മരിച്ചു: അവശനിലയിലായ അച്ഛനും മരിച്ചു

By Editor

പാലക്കാട്: കാടാങ്കോട് രോഗിയായ ഭർത്താവിനെ ആശുപത്രിയിൽ കൊണ്ടുപോകുന്നതിനെ ചൊല്ലിയുള്ള തർക്കത്തിനിടയിൽ മകന്റെ അടിയേറ്റ് അമ്മ മരിച്ചു. അവശനിലയിലായിരുന്ന ഇവരുടെ ഭർത്താവിനെയും പിന്നീട് മരിച്ച നിലയിൽ കണ്ടെത്തി. അയ്യപ്പൻക്കാവ്…

November 15, 2023 0

യുഎസിൽ വെടിയേറ്റ ഗര്‍ഭിണിയായ യുവതിയുടെ ആരോഗ്യനില ഗുരുതരം, വയറ്റിൽ രക്തസ്രാവം; ഭർത്താവ് അമൽ അറസ്റ്റിൽ

By Editor

ന്യൂയോർക്ക്: അമേരിക്കയിലെ ഷിക്കാഗോയില്‍ ഗര്‍ഭിണിയായ മലയാളി യുവതി വെടിയേറ്റ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍.  കോട്ടയം ഉഴവൂര്‍ കുന്നാംപടവില്‍ ഏബ്രഹാം (ബിനോയ്)-  ലാലി ദമ്പതികളുടെ മകള്‍ മീരയ്ക്ക് (32) ആണ്…

November 15, 2023 0

കോഴിക്കോട് വീട്ടമ്മയെ കൊന്ന് നാടുകാണി ചുരത്തിൽ കൊക്കയിൽ തള്ളിയ സംഭവം: കൂട്ടുപ്രതി സേലത്ത് പിടിയിൽ

By Editor

കോഴിക്കോട്: പണവും സ്വർണവും തട്ടിയെടുക്കാൻ വീട്ടമ്മയെ കൊലപ്പെടുത്തി മൃതദേഹം നാടുകാണി ചുരത്തിൽ കൊക്കയിൽ തള്ളിയ സംഭവത്തിൽ കൂട്ടുപ്രതി പിടിയിൽ. ഗൂഡല്ലൂർ എല്ലമല സ്വദേശി സുലൈമാനാണ് പിടിയിലായത്. തമിഴ്നാട്…

November 14, 2023 0

കുട്ടിയെ കളിത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി; പോക്സോ കേസ്, ഒരാൾ അറസ്റ്റിൽ

By Editor

കൊച്ചി: 9 വയസ്സുകാരിയെ കളിത്തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയയാൾ പിടിയിൽ. എറണാകുളം കിഴക്കമ്പലം സ്വദേശി ആൽബിൻ തോമസ് ആണ് പിടിയിലായത്. കാറിൽ ഇരുന്നിരുന്ന കുട്ടിയെ ഇയാൾ കളിത്തോക്ക് കാട്ടി…

November 14, 2023 0

അസഫാകിന് തൂക്കു കയർ കിട്ടുമോ ? ആലുവയിലെ 5 വയസുകാരിയുടെ കൊലപാതകത്തിൽ വിധി ഇന്ന്

By Editor

ആലുവയിൽ അതിഥി തൊഴിലാളിയുടെ അഞ്ച് വയസുള്ള മകളെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതി അസഫാക് ആലത്തിനു (28) വിചാരണ കോടതി ഇന്ന് ശിക്ഷ വിധിക്കും.…