ലോറികളില്‍ കടത്തിയ കണക്കില്‍പ്പെടാത്ത തെരഞ്ഞെടുപ്പ് പ്രത്യേക സ്‌ക്വാഡ് പിടികൂടി. ഗൂഡല്ലൂര്‍ കോഴിപ്പാലത്ത് നടന്ന പരിശോധനയില്‍ 14.70 ലക്ഷം രൂപയാണ് പിടിച്ചെടുത്തത്. ഇന്ന് രാവിലേയും വൈകുന്നേരവുമായി നടത്തിയ പരിശോധനയിലാണ്…
ലോക്സഭാ തിരഞ്ഞെടുപ്പ് ഏഴു ഘട്ടങ്ങളിലായി നടത്തുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. ആദ്യഘട്ടം ഏപ്രിൽ 19നാണ്. രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏപ്രിൽ 26നാണ് കേരളത്തിൽ വോട്ടെടുപ്പ്. ജൂൺ നാലിന്…
കോഴിക്കോട് : പൗരത്വ ഭേദഗതി നിയമം രാജ്യത്തെ ജനങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാനുള്ള ആർ.എസ്.എസ് അജണ്ടയുടെ ഭാഗമാണെന്ന് കോഴിക്കോട് പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എളമരം കരീം. ഇക്കാര്യത്തിൽ കോൺഗ്രസിന്…
ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സമയക്രമം പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, തിരഞ്ഞെടുപ്പു കമ്മിഷണർ അരുൺ ഗോയലിന്റെ അപ്രതീക്ഷിത രാജിയിൽ ഞെട്ടി ദേശീയ രാഷ്ട്രീയം. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് അരുൺ…
കോഴിക്കോട്: കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേരാനൊരുങ്ങുന്ന പദ്മജ വേണുഗോപാലിനെതിരെ വിമർശനവുമായി സിപിഐഎം നേതാവും സ്ഥാനാർത്ഥിയുമായ എളമരം കരീം. പദ്മജയുടെ രാഷ്ട്രീയമാറ്റം രാഷ്ട്രീയ പാപ്പരത്വവും രാഷ്ട്രീയ അധഃപതനവുമെന്ന് എളമരം…
കൂരാച്ചുണ്ട് ∙ കോഴിക്കോട് ലോക്സഭ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എളമരം കരീമിന് തൊഴിലാളികൾ സ്വീകരണം നൽകി. മേലെ അങ്ങാടിയിൽ നടന്ന സൗഹൃദ കൂട്ടായ്മയിൽ വിൽസൺ പാത്തിച്ചാലിൽ അധ്യക്ഷത…