ആന്വിറ്റി നിക്ഷേപ പദ്ധതിയുമായി ഫെഡറല്‍ ബാങ്ക്
കൊച്ചി: പുതിയ സ്ഥിരനിക്ഷേപ പദ്ധതിയായ ആന്വിറ്റി സ്‌കീം ഫെഡറൽ ബാങ്ക് പുറത്തിറക്കി. സ്ഥിരനിക്ഷേപത്തിൽ നിന്ന് പ്രതിമാസം, ത്രൈമാസികം, അര്‍ദ്ധ വാര്‍ഷികം അല്ലെങ്കില്‍ വാര്‍ഷിക അടിസ്ഥാനത്തിൽ പണം പിൻവലിക്കാവുന്ന…