Tag: fire

March 13, 2021 0

ഡല്‍ഹി-ദെഹ്‌റാദൂണ്‍ ശതാബ്ദി എക്‌സ്പ്രസില്‍ തീപ്പിടിത്തം

By Editor

ന്യൂഡല്‍ഹി:ഡല്‍ഹി-ദെഹ്‌റാദൂണ്‍ ശതാബ്ദി എക്‌സ്പ്രസില്‍ തീപ്പിടിത്തം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ശനിയാഴ്ച ഉച്ചയോടെ കാന്‍സ്‌രോ റെയില്‍വേ സ്‌റ്റേഷന് സമീപത്തുവെച്ചാണ് ട്രെയിനിലെ സി4 കമ്പാർറ്റ്മൻറ്റിൽ നിന്ന് തീ ഉയര്‍ന്നത്. യാത്രക്കാരില്‍…

March 9, 2021 0

കൊൽക്കത്തയിൽ റെയില്‍വേ കെട്ടിടത്തിൽ വൻ തീപിടിത്തം; 9 മരണം

By Editor

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ റെയില്‍വേ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ ഒമ്പതു പേര്‍ മരിച്ചു. റെയില്‍വേ ​ടിക്കറ്റിങ്​ ഓഫീസിലാണ്​ തീപിടിത്തമുണ്ടായത്​​.നാല് അഗ്നിരക്ഷാ സേനാ ഉദ്യോഗസ്ഥരും ഒരു പോലീസുകാരനും ഒരു റെയില്‍വേ ഓഫീസറും…

January 21, 2021 0

പുണെയിലെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തീപ്പിടിത്തം

By Editor

മുംബൈ: കോവിഡ് വാക്‌സിനടക്കം നിര്‍മിക്കുന്ന പ്രമുഖ വാക്സിന്‍ നിര്‍മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മഹാരാഷ്ട്രയിലെ പ്ലാന്റില്‍ തീപ്പിടിത്തം. പുണെയിലെ മഞ്ച്‌രി പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പ്ലാന്റിലാണ് സംഭവം. ടെര്‍മിനല്‍-I-ല്‍…

January 17, 2021 0

മലബാര്‍ എക്‌സ്പ്രസിലെ തീപ്പിടിത്തം; പാര്‍സല്‍ ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

By Editor

തിരുവനന്തപുരം: മംഗളൂരു-തിരുവനന്തപുരം മലബാര്‍ എക്സ്പ്രസ് ട്രെയിനില്‍ തീപ്പിടിത്തമുണ്ടായതുമായി ബന്ധപ്പെട്ട് കാസര്‍കോട് സ്റ്റേഷനിലെ പാര്‍സല്‍ ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു. ബൈക്ക് ലോഡ് ചെയ്യുന്നതിന്റെ ചുമതലയുള്ള പാര്‍സല്‍ ക്ലാര്‍ക്കിനെയാണ് സസ്പെന്‍ഡ്…

November 19, 2020 0

സെക്രട്ടറിയേറ്റിലെ തീപിടിത്തം; ഫാനില്‍ നിന്ന് തീപിടിച്ചതിന് തെളിവില്ല

By Editor

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലുണ്ടായ തീപിടിത്തത്തിന്റെ ഫോറന്‍സിക് പരിശോധനാഫലത്തിന്റെ അന്തിമ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് പുറത്ത്. തീപ്പിടിത്തത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. മുറിയിലെ ഫാനില്‍ നിന്ന് തീ പിടിച്ചതിന്  തെളിവില്ലെന്നും…