മാലിന്യ സംസ്കരണ സ്ഥാപനമായ ‘ഇമേജി’ന്റെ രജിസ്ട്രേഷൻ റദ്ദാക്കിയതിന് സ്റ്റേ
കൊച്ചി: ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (ഐ.എം.എ) മാലിന്യ സംസ്കരണ സ്ഥാപനമായ ഇമേജിന്റെ ജി.എസ്.ടി രജിസ്ട്രേഷൻ റദ്ദാക്കിയ നടപടിക്ക് ഹൈകോടതി സ്റ്റേ. സംസ്ഥാന ജി.എസ്.ടി വകുപ്പിന്റെ നടപടിക്കെതിരെ…