Tag: idukki news

March 20, 2023 0

അരിക്കൊമ്പനെ അകത്താക്കാന്‍ അരിയും സാധനങ്ങളുമായി ഡമ്മി റേഷന്‍കട ; കുങ്കിയാനകൾ , അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള നടപടികൾ അവസാന ഘട്ടത്തിലേക്ക്

By Editor

തൊടുപുഴ: ചിന്നക്കനാലിലെ അരികൊമ്പനെ arikomban പിടികൂടുന്നതിനുള്ള നടപടി അവസാന ഘട്ടത്തിലേക്ക്. കുങ്കിയാനകളില്‍ ഒന്നിനെ, ഇന്നലെ രാത്രിയോടെ ചിന്നക്കനാലില്‍ എത്തിച്ചു. ചിന്നക്കനാല്‍ സിമെന്റ് പാലത്തിന് സമീപം റേഷന്‍ കടയ്ക്ക്…

March 16, 2023 0

പതിനാറുകാരി വീട്ടിൽ പ്രസവിച്ചു; സഹപാഠിയ്ക്കുവേണ്ടി പോലീസ് അന്വേഷണം

By Editor

ഇടുക്കി: കുമളിക്ക് സമീപം പതിനാറുകാരിയായ സ്ക്കൂൾ വിദ്യാർത്ഥിനി പ്രസവിച്ചു. ഇന്ന് രാവിലെയാണ് സംഭവം. വീട്ടിൽ വച്ചാണ് പ്രസവം നടന്നത്. വീട്ടുകാർ അറിയിച്ചതിനെ തുടന്ന് കുമളി പോലീസെത്തി അമ്മയെയും…

March 16, 2023 0

ബ്യൂട്ടി പാർലറിന്റെ മറവിൽ അനാശാസ്യം; യുവതികൾ ഉൾപ്പെടെ 5 പേർ പിടിയിൽ

By Editor

ഇടുക്കി : തൊടുപുഴയിൽ ബ്യൂട്ടി പാർലറിന്റെ മറവിൽ അനാശാസ്യം. യുവതികൾ ഉൾപ്പെടെ 5 പേർ പിടിയിൽ. തൊടുപുഴ കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡില്‍ നിന്ന് കഷ്ടിച്ച് 100 മീറ്റര്‍ മാത്രം…

March 16, 2023 0

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി കുഞ്ഞ് മരിച്ചു; അമ്മയും മൂത്തമകനും കിണറ്റിൽ ചാടി ജീവനൊടുക്കി

By Editor

ഇടുക്കി : മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി നവജാത ശിശു മരിച്ചതിനു പിന്നാലെ അമ്മയും മൂത്ത മകനും കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. ഉപ്പുതറ പഞ്ചായത്തിലെ നാലാംമൈൽ കൈതപ്പതാലിലാണ് സംഭവം.…

March 3, 2023 0

വൈദ്യുതി ബില്‍ 60,000 മുതല്‍ 87,000 വരെ, ഞെട്ടി ഉപഭോക്താക്കള്‍, റീഡിങ്ങിലെ പിശകെന്ന് കെഎസ്‌ഇബി

By Editor

പാമ്പനാറിൽ ഉപഭോക്താക്കൾക്ക് അമിത വൈദ്യുതി ബിൽ ലഭിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് കെഎസ്ഇബി. മീറ്റർ റീഡിങ്ങ് കണക്കാക്കിയതിലുള്ള പിഴവാകാം കാരണമെന്നാണ് കെഎസ്ഇബിയുടെ പ്രാഥമിക നി​ഗമനം. പാമ്പനാർ എൽഎംഎസ്…

March 2, 2023 0

മാങ്കുളത്ത് കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികൾ മുങ്ങി മരിച്ചു

By Editor

അടിമാലി: ഇടുക്കി മാങ്കുളം വല്യപാറക്കുട്ടി കയത്തിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികൾ മുങ്ങി മരിച്ചു. കാലടി മഞ്ഞപ്ര ജ്യോതിസ് സെൻട്രൽ സ്കൂൾ വിദ്യാർഥികളായ റിച്ചാർഡ്, ജോയൽ, അർജുൻ എന്നിവരാണ്…

March 1, 2023 0

മൂന്നാറിൽ പോയി വരവേ നവദമ്പതികളുടെ ബൈക്ക് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം

By Editor

തൊടുപുഴ: ഇടുക്കി ചെമ്മണ്ണാർ–ഗ്യാപ് റോഡിൽ ബൈസൺവാലി പഞ്ചായത്തിലെ കാക്കാകടയ്ക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് നവവരൻ മരിച്ചു. ഫോർട്ട്കൊച്ചി ചക്കാലക്കൽ സ്വദേശി സെൻസ്റ്റെൻ വിൽഫ്രഡ് (35) ആണ്…