Tag: idukki

December 14, 2022 0

മുല്ലപ്പെരിയാർ ഡാമിന്‍റെ ജലനിരപ്പ് 141.05 അടി, രണ്ടാം മുന്നറിയിപ്പ് നൽകി തമിഴ്നാട്

By Editor

തൊടുപുഴ: മുല്ലപ്പെരിയാർ ഡാമിന്‍റെ ജലനിരപ്പ് 141 അടിയായി. ഇതോടെ തമിഴ്നാട് രണ്ടാമത്തെ ജാഗ്രത നിർദേശം നൽകി. പരമാവധി സംഭരണശേഷിയായ 142 അടിയിലേക്ക് ജലനിരപ്പ് ഉയർന്നാൽ സ്പിൽവേ ഷട്ടറുകൾ…

December 5, 2022 0

മുല്ലപ്പെരിയാർ ജലനിരപ്പ് 141 അടിയിലേക്ക്; ജാ​ഗ്രതാ നിർദ്ദേശം

By Editor

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ്‌ ഉയരുന്നു. ജലനിരപ്പ് 141 അടിയിൽ എത്തിയാൽ രണ്ടാമത്തെ ജാഗ്രതാ മുന്നറിയിപ്പ്‌ നൽകും. ഇന്നലെ വൈകീട്ട് ജലനിരപ്പ്‌ 140.50 അടിയിലെത്തിയിരുന്നു. തമിഴ്‌നാട്‌ കൊണ്ടുപോകുന്ന…

December 4, 2022 0

ജലനിരപ്പ് 140.10 അടി: മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നേക്കും

By Editor

ഇടുക്കി: ജലനിരപ്പ് പരമാവധി സംഭരണശേഷിയിലേക്ക് അടുക്കുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ട് തുറന്നേക്കും. സ്പിൽവെ ഷട്ടറുകളാണ് തുറക്കുന്നത്. ഇടുക്കി ജില്ല ഭരണകൂടം ജാഗ്രത നിർദേശം നൽകി. നിലവിൽ ജലനിരപ്പ്…

November 27, 2022 0

മകനും സുഹൃത്തുക്കളും തമ്മിൽ തർക്കം; ഇടപെട്ട അച്ഛൻ അടിയേറ്റ് മരിച്ചു

By Editor

തൊടുപുഴ: മകനും സുഹൃത്തുക്കളും തമ്മിലുള്ള തർക്കത്തിൽ ഇടപെട്ട അച്ഛൻ അടിയേറ്റ് മരിച്ചു. ഇടുക്കി കട്ടപ്പന നിർമല സിറ്റിയിലെ രാജു (47) ആണ് മരിച്ചത്. രാജുവിന്റെ മകൻ രാഹുലിന്റെ…

November 12, 2022 0

മൂന്നാറിൽ ശക്തമായ മഴ; വിനോദ സഞ്ചാരികളുടെ വാഹനത്തിന് മുകളിലേക്ക് മണ്ണിടിഞ്ഞു

By Editor

മൂന്നാർ: ഇടുക്കിയിൽ മഴ ശക്തം. മൂന്നാർ കുണ്ടളക്ക് സമീപം പുതുക്കടിയിൽ മണ്ണ് ഇടിച്ചിലുണ്ടായി. വിനോദ സഞ്ചാരികളെത്തിയ ട്രാവലറിന് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. ഒരാൾ വാഹനത്തിൽ കുടുങ്ങി കിടക്കുന്നുണ്ടോയെന്ന്…

November 11, 2022 0

പത്താം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; രണ്ടാനച്ഛനായി തിരച്ചിൽ

By Editor

അടിമാലി: പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡനത്തിന് ഇരയാക്കി ഗര്‍ഭിണിയാക്കി. പെണ്‍കുട്ടി ഗര്‍ഭിണിയായപ്പോഴാണ് രണ്ടാനച്ഛന്‍ പീഡിപ്പിച്ച വിവരം പുറത്തറിഞ്ഞത്. രണ്ടാനച്ഛൻ തന്നെയാണ് വയറുവേദനയെ തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.…

November 10, 2022 0

മദ്യലഹരിയിൽ പേരക്കുട്ടികളെ ക്രൂരമായി മർദിച്ച മകനെ പിതാവ് വെട്ടിക്കൊന്നു

By Editor

ഉടുമ്പൻചോല: ചെമ്മണ്ണാർ പാമ്പുപാറയിൽ പിതാവിന്റെ വെട്ടേറ്റ് മകൻ മരിച്ചു. ചെമ്മണ്ണാർ പാമ്പുപാറ മൂക്കനോലിയിൽ ജെനീഷ് (38) ആണ് മരിച്ചത്. മദ്യലഹരിയിൽ എത്തിയ ജെനീഷ് സ്വന്തം മക്കളെയും പിതാവായ…