Tag: inter states

July 3, 2020 0

ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ഗുണ്ടാസംഘത്തിന്റെ വെടിയേറ്റ് എട്ട് പോലീസുകാര്‍ കൊല്ലപ്പെട്ടു

By Editor

ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ഗുണ്ടാസംഘത്തിന്റെ വെടിയേറ്റ് എട്ട് പോലീസുകാര്‍ കൊല്ലപ്പെട്ടു. ഇതില്‍ ഒരാള്‍ ഡി വൈ എസ് പിയും മൂന്ന് എസ് ഐമാരും ഉള്‍പ്പെടും. നാല് പോലീസുകാര്‍ക്ക് പരുക്കേറ്റു.…

June 22, 2020 0

ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച കേണല്‍ സന്തോഷ് ബാബുവിന്റെ ഭാര്യയെ ഡെപ്യൂട്ടി കളക്ടറായി നിയമിക്കാന്‍ തെലങ്കാന സര്‍ക്കാര്‍ തീരുമാനം

By Editor

ഹൈദരാബാദ്: ഗല്‍വാന്‍ താ‌ഴ്‌വരയില്‍ ചൈനീസ് സൈനികരുമായുള്ള ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച കേണല്‍ സന്തോഷ് ബാബുവിന്റെ ഭാര്യ സന്തോഷിയെ ഡെപ്യൂട്ടി കളക്ടറായി നിയമിക്കാന്‍ തെലങ്കാന സര്‍ക്കാര്‍ തീരുമാനിച്ചു. സന്തോഷ് ബാബുവിന്റെ…

June 14, 2020 0

ബെംഗളൂരുവില്‍ കണ്ടെയ്ന്‍മെന്റ് സോൺ ഒഴിവാക്കി രോഗിയുടെ വീട് സീല്‍ ചെയ്യുന്നതിനുള്ള നടപടിയുമായി സര്‍ക്കാര്‍

By Editor

ബെംഗളൂരുവില്‍ കണ്ടെയ്ന്‍മെന്റ് സോൺ ഒഴിവാക്കി രോഗിയുടെ വീട് സീല്‍ ചെയ്യുന്നതിനുള്ള നടപടിയുമായി സര്‍ക്കാര്‍,കൊവിഡ് പോസിറ്റീവ് രേഖപ്പെടുത്തുന്നതിനെ തുടര്‍ന്ന് ഒരു പ്രദേശം കണ്ടെയിന്‍മെന്റ് സോണ്‍ ആയി പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍…

June 11, 2020 0

പലഹാരമാണെന്ന് കരുതി സ്‌ഫോടക വസ്തു കടിച്ച കുട്ടിക്ക് ദാരുണാന്ത്യം; മൂന്നുപേര്‍ പിടിയില്‍

By Editor

തിരുച്ചിറപ്പള്ളി : പലഹാരമാണെന്ന് കരുതി സ്‌ഫോടക വസ്തു കടിച്ച ആറ് വയസ്സുകാരന് ദാരുണാന്ത്യം. തമിഴ്‌നാട് തൊട്ടിയം അളകറായി സ്വദേശി ഭൂപതിയുടെ മകന്‍ വിഷ്ണുദേവാണ് മരിച്ചത്. ചൊവ്വാഴ്ച രാത്രിയായിരുന്നു…

November 30, 2019 0

ഡോക്ടറുടെ കൊലയ്ക്കു പിന്നാലെ മറ്റൊരു യുവതിയുടെ കത്തിക്കരിഞ്ഞ മൃതദേഹം കൂടി കണ്ടെത്തി

By Editor

ഹൈദരാബാദ്: വെറ്ററിനറി ഡോക്ടറുടെ കൊലപാതകത്തിന് പിന്നാലെ സമാനമായ രീതിയിൽ മറ്റൊരു യുവതിയുടെ മൃതദേഹം കൂടി കത്തിക്കരിഞ്ഞ നിലയിൽ കണ്ടത്തി. ഹൈദരാബാദിലെ ശംഷാബാദിൽ നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.…

November 28, 2019 0

മഹാരാഷ്ട്രയുടെ പുതിയ മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറേ അധികാരമേറ്റു

By Editor

മുംബൈ: ആയിരങ്ങളെ സാക്ഷിയാക്കി മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മൂന്നു പാര്‍ട്ടികളില്‍ നിന്നുമായി ആറ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തു. മനോഹര്‍ ജോഷി, നാരായണ്‍…

November 19, 2019 0

പട്ടിക്കുഞ്ഞുങ്ങളെ കാറിടിച്ച്‌ കൊലപ്പെടുത്തിയ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍

By Editor

ഭുവനേശ്വര്‍: നാല് പട്ടിക്കുഞ്ഞുങ്ങളെ കാറിടിച്ച്‌ കൊലപ്പെടുത്തിയ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍. ഭുവനേശ്വറില്‍ ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്. അനിമല്‍ റൈറ്റ്സ് ഓര്‍ഗനൈസേഷന്‍ പീപ്പിള്‍ ഫോര്‍ അനിമല്‍സ് എന്ന സംഘടനയുടെ പരാതിയിലാണ്…

October 31, 2019 0

പെണ്‍കുഞ്ഞിനെ ജീവനോടെ കത്തിക്കാന്‍ ശ്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍

By Editor

ഹൈദരാബാദ്: പെണ്‍കുഞ്ഞിനെ ജീവനോടെ കത്തിക്കാന്‍ ശ്രമിച്ച രണ്ട് പേര്‍ അറസ്റ്റില്‍. ഹൈദരാബാദിലെ ജൂബിലി ബസ് സ്റ്റേഷന് സമീപമാണ് കുഞ്ഞിനെ ജീവനോടെ കത്തിക്കാന്‍ ശ്രമം നടന്നത്. ഒരു ഓട്ടോറിക്ഷ…

October 31, 2019 0

സോളാര്‍ അഴിമതി കേസില്‍ സരിത നായര്‍ക്ക് മൂന്ന് വര്‍ഷം തടവ് ശിക്ഷ

By Editor

സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത നായര്‍ക്ക് മൂന്ന് വര്‍ഷം തടവും പതിനായിരം രൂപ പിഴയും കോടതി വിധിച്ചു. വഞ്ചനാക്കേസില്‍ കോയമ്പത്തൂർ കോടതിയാണ് ശിക്ഷ വിധിച്ചത്.കോയമ്പത്തൂർ സ്വദേശിയെ…

October 22, 2019 0

വിജയദശമി ദിനത്തില്‍ പൂജയുടെ ഭാഗമായി വിഗ്രഹങ്ങത്തിൽ ചാര്‍ത്തിയ 20 പവന്റെ സ്വര്‍ണ്ണ മാല പശു വിഴുങ്ങി

By Editor

ശിവമൊഗ്ഗ: ശസ്ത്രക്രിയയിലൂടെ പശുവിഴുങ്ങിയ 20 പവന്റെ സ്വര്‍ണ്ണമാല പുറത്തെടുത്തു. ശിവമൊഗ്ഗ സാഗര്‍ താലൂക്കിലെ നന്ദിത്താലെ എന്ന ഗ്രാമത്തിലാണ് സംഭവം. പശുവിന്റെ ഉടമ രവീന്ദ്ര ഭട്ടിന്റെ 20 പവന്റെ…