Tag: k sudhakaran

June 19, 2021 0

ഇത് നിലവാര തകര്‍ച്ച’; മരംമുറി കൊള്ള ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് ചെന്നിത്തല

By Editor

തിരുവനന്തപുരം: കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പരാമര്‍ശം നിലവാരമില്ലാത്തതെന്ന് രമേശ് ചെന്നിത്തല. കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഒരു നിലവാരം വേണം. ആ നിലവാരത്തകര്‍ച്ചയാണ്…

June 19, 2021 0

പിണറായി X സുധാകരൻ; പിണറായി‌ക്ക് മറുപടിയുമായി സുധാകരന്റെ പത്രസമ്മേളനം ഉടൻ

By Editor

തിരുവനന്തപുരം: തനിക്കെതിരായ മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങളില്‍ കെ പി സി സി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ അല്‍പ്പസമയത്തിനകം മറുപടി പറയും. രാവിലെ പതിനൊന്നേ കാലിനാണ് പിണറായിക്ക് മറുപടി പറയാനായി…

June 18, 2021 0

സുധാകരൻ X പിണറായി | തനിക്കെതിരായ വിമര്‍ശനങ്ങളില്‍ ഒരു ബേജാറുമില്ല ; മുഖ്യമന്ത്രിക്കുളള മറുപടി നാളെയെന്ന് കെ സുധാകരന്‍

By Editor

തിരുവനന്തപുരം: തനിക്കെതിരായ മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങളില്‍ ഒരു ബേജാറുമില്ലെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ. സുധാകരന്‍. മുഖ്യമന്ത്രിക്ക് ഉടന്‍ മറുപടി പറയണമെന്ന് നിര്‍ബന്ധമുണ്ടോയെന്നും നാളെ വാര്‍ത്താസമ്മേളനത്തില്‍ മറുപടി നല്‍കുമെന്നും അദ്ദേഹം…

June 8, 2021 0

കെപിസിസി പ്രസിഡന്റായി കെ.സുധാകരനെ തിരഞ്ഞെടുത്തു; ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവും

By Editor

തിരുവനന്തപുരം: കെപിസിസി പ്രസിഡന്റായി കെ.സുധാകരനെ തിരഞ്ഞെടുത്തു. ഹൈക്കമാന്‍ഡ് പ്രതിനിധി താരിഖ് അന്‍വര്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് തീരുമാനം.മറ്റുപേരുകള്‍ പരിഗണനയിലില്ലായിരുന്നെന്നാണ് വിവരം. എംഎല്‍എ മാരുമാരുടെയും എംപി മാരുടെയും…

April 10, 2021 0

മന്‍സൂര്‍ വധക്കേസിലെ പ്രതി രതീഷിനെ കൊന്ന് കെട്ടി തൂക്കിയതാണോ എന്ന് സംശയമുണ്ടെന്ന് കെ. സുധാകരന്‍

By Editor

മൻസൂർ വധക്കേസിലെ പ്രതി കൊയിലോത്ത് രതീഷിന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് യുഡിഎഫ് നേതാക്കൾ. രതീഷിനെ കൊന്ന് കെട്ടി തൂക്കിയതാണോ എന്ന് സംശയമുണ്ടെന്ന് കെ സുധാകരൻ പറഞ്ഞു. രതീഷിന്‍റെ ഇൻക്വസ്റ്റ്…

February 18, 2021 0

മുല്ലപ്പളളിയുടെ അച്ഛൻ രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടുമ്പോൾ പിണറായി വിജയന്റെ അച്ഛന്‍ കോരേട്ടന്‍ പിണറായി അങ്ങാടിയില്‍ കളളും കുടിച്ച് തേരാ പാര നടക്കുകയായിരുന്നു ” വീണ്ടും കെ. സുധാകരൻ

By Editor

കാസര്‍കോട് : മുഖ്യമന്ത്രി പിണറായി വിജയനെയും പിതാവിനെയും വീണ്ടും പരിഹസിച്ച്‌ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. പിണറായിക്ക് എന്ത് രാഷ്ട്രീയ പാരമ്പര്യമാണ് ഉളളതെന്നും ഒമ്പത് ഉപദേശകരെ വച്ച്‌…

February 5, 2021 0

കെ. സുധാകരന്റെ വിവാദ പ്രസ്താവന വിഷയത്തില്‍ മലക്കം മറിഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല

By Editor

തിരുവനന്തപുരം: കെ. സുധാകരന്റെ വിവാദ പ്രസ്താവന വിഷയത്തില്‍ മലക്കം മറിഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താന്‍ സുധാകരനെ തള്ളിപ്പറഞ്ഞിട്ടില്ലെന്നും നടത്തിയത് ഒരു പൊതു പ്രസ്താവനയാണെന്നും ഇക്കാര്യത്തിലുള്ള…