Tag: k surendran

September 27, 2020 0

സുരക്ഷാഭീഷണി നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് എക്സ് കാറ്റഗറി സുരക്ഷ നല്‍കി ഉത്തരവായി

By Editor

സംസ്ഥാന ഇന്‍റലിജന്‍സിന്‍റെ സുരക്ഷാഭീഷണി നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തില്‍ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന് എക്സ് കാറ്റഗറി സുരക്ഷ നല്‍കി ഉത്തരവായി. കോഴിക്കോട് റൂറൽ പൊലീസിലെ രണ്ടു പൊലീസുകാർക്കാണ്…

September 26, 2020 0

സുരേന്ദ്രന് സുരക്ഷാ ഭീഷണി; ഗൺമാനെ അനുവദിക്കാൻ ഇന്റലിജെന്‍സ് നിര്‍ദ്ദേശം, കേരള പോലീസിന്റെ സുരക്ഷ വേണ്ട, വിശ്വാസമില്ലെന്ന് സുരേന്ദ്രന്‍

By Editor

കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് പോലീസ് സുരക്ഷ നല്‍കണമെന്ന് സംസ്ഥാന ഇന്റലിജന്‍സ്. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് വേണ്ടി എസ്.പി സുകേശന്‍ സിറ്റിപോലീസ് കമ്മീഷണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.…

September 19, 2020 0

ഭീ​ക​ര​രെ സ​ഹാ​യി​ക്കു​ന്ന നി​ല​പാ​ടാ​ണ് എക്കാലത്തും സംസ്ഥാന സ​ര്‍​ക്കാ​രു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് സു​രേ​ന്ദ്ര​ന്‍

By Editor

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ അ​ല്‍-​ഖ്വാ​യ്ദ സാ​ന്നി​ധ്യം ആ​ശ​ങ്കാ​ജ​ന​ക​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍. കേ​ര​ളം ഭീ​ക​ര വാ​ദി​ക​ളു​ടെ ഒ​ളി​ത്താ​വ​ള​മാ​ണെ​ന്ന ബി​ജെ​പി​യു​ടെ മു​ന്ന​റി​യി​പ്പ് അ​വ​ഗ​ണി​ച്ച​തി​ന്‍റെ ഫ​ല​മാ​ണി​ത്. ഭീ​ക​ര​രെ സ​ഹാ​യി​ക്കു​ന്ന…

September 14, 2020 0

മുഖ്യമന്ത്രിയുടെ മകളെ ചോദ്യം ചെയ്താല്‍ വിവരങ്ങള്‍ പുറത്തുവരും: കെ സുരേന്ദ്രന്‍

By Editor

തിരുവനന്തപുരം: ലൈഫ് മിഷന്‍ തട്ടിപ്പിലെ തൊണ്ടി മുതല്‍ ഒളിപ്പിക്കാനാണ് മന്ത്രി ഇ പി ജയരാജന്റെ ഭാര്യ കണ്ണൂര്‍ സഹകരണ ബാങ്കിലെ ലോക്കര്‍ തുറന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ…

September 13, 2020 0

ലൈഫ് മിഷന്‍ ഇടപാടില്‍ മന്ത്രി ഇ പി ജയരാജന്റെ മകനും പങ്കെന്ന ആരോപണവുമായി ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍

By Editor

ലൈഫ് മിഷന്‍ ഇടപാടില്‍ മന്ത്രി ഇ പി ജയരാജന്റെ മകനും പങ്കെന്ന ആരോപണവുമായി ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തി. ‘ഇടപാടില്‍ ഒരുകോടിയിലേറെ…

September 6, 2020 0

കൊവിഡ് രോഗിയെ പീഡിപ്പിച്ച സംഭവം കേരളത്തിന് നാണക്കേട്: കെ സുരേന്ദ്രന്‍

By Editor

 കൊവിഡ് രോഗിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സംഭവം കേരളത്തിന് നാണക്കേടുണ്ടാക്കുന്നതാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.അര്‍ധരാത്രിയില്‍ നഴ്‌സുമാരില്ലാതെ യുവതികളെ ആംബുലന്‍സില്‍…

September 1, 2020 0

‘വാമനനെ ചതിയനെന്നു വിളിച്ച്‌ ആക്ഷേപിച്ച തോമസ് ഐസക്ക് വിശ്വാസികളോട് മാപ്പു പറയണം’; മറ്റ് മതസ്ഥരോട് ഐസക്കിന് ഈ നിലപാട് എടുക്കാന്‍ കഴിയുമോയെന്ന് കെ.സുരേന്ദ്രന്‍

By Editor

 ദശാവതാരങ്ങളിലൊന്നായ വാമനനെ ചതിയനെന്ന് വിളിച്ച്‌ അവഹേളിച്ച മന്ത്രി തോമസ് ഐസക്ക് മാപ്പ് പറയണമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. വാമനമൂര്‍ത്തിയെ ചതിയനാണെന്ന് പറയാന്‍ ഐസക്കിന് കഴിയുന്നതെന്തുകൊണ്ടാണ്. മറ്റ്…

September 4, 2018 0

ബൃന്ദാ കാരാട്ടിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.സുരേന്ദ്രന്‍

By Editor

ഷൊര്‍ണ്ണൂര്‍ എം.എല്‍.എ പി.കെ.ശശിക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണത്തില്‍ പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ടിനെതിരെ ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ രംഗത്ത്. ഡി.വൈ.എഫ്.ഐ വനിതാ നേതാവ് ആഗസ്റ്റ് 14ന്…