സിപിഐഎം പ്രവര്‍ത്തകര്‍ തന്നെയും കുടംബത്തേയും വേട്ടയാടുകയാണെന്ന് പറഞ്ഞുകൊണ്ടുള്ള മാധ്യമപ്രവര്‍ത്തകയുടെ കുറിപ്പ് മുഖ്യമന്ത്രി വായിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മാധ്യമപ്രവര്‍ത്തകയായ വിനിത വേണുവിന്റെ അനുഭവം മനസാക്ഷിയുള്ളവരെയെല്ലാം…
തിരുവല്ല: മെട്രോമാന്‍ ഇ.ശ്രീധരന്‍ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനാണ് പ്രഖ്യാപനം നടത്തിയത്. ശ്രീധരന്റെ നേതൃത്വത്തില്‍ കേന്ദ്രവുമായി സഹകരിച്ച് പതിന്മടങ്ങ് ശക്തിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു…
കോഴിക്കോട് : നാഗംകുളങ്ങരയില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്ന കേസില്‍ പോലീസ് അക്രമികളെ സഹായിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കണമെന്ന് തന്നെയാണ് ബിജെപി…
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകള്‍ക്ക് നേരെ അശ്ലീലപരാമര്‍ശം നടത്തിയ പ്രവാസി യുവാവ് കസ്റ്റഡിയില്‍. പേരാമ്ബ്ര സ്വദേശിയായ അജ്‌നാസിനെ ഖത്തര്‍ പൊലീസ് കസ്റ്റഡിയിലെടുത്തെന്നാണ് ഖത്തര്‍ റേഡിയോ…
കോഴിക്കോട്: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് കൊവിഡ് 19 സ്ഥിരീകരിച്ചു. രോഗലക്ഷണം കണ്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ പരിശോധനക്ക് വിധേയമാക്കിയിരുന്നു. അദ്ദേഹത്തെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.…
തിരുവനന്തപുരം; തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് യുഡിഎഫ് ധാരണയുണ്ടെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. സംസ്ഥാനത്ത് യു.ഡി.എഫ് -എല്‍.ഡി.എഫ് രഹസ്യധാരണ ശക്തമാണെന്നും ജനങ്ങള്‍ ഇത്…
കോട്ടയം: ശ്രീനാരായണ യൂണിവേഴ്സിറ്റിയിലെ വൈസ് ചാന്‍സിലര്‍ നിയമനം വോട്ട്ബാങ്ക് രാഷ്ട്രീയം മുന്‍നിര്‍ത്തിയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ശ്രീനാരായണ ദര്‍ശനത്തെ കുറിച്ചോ കൃതികളെ കുറിച്ചോ ഒരു ധാരണയുമില്ലാത്തയാളെയാണ്…
കോഴിക്കോട്: കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വൻ്റെ നിര്യാണത്തിൽ ബിജെപി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ അനുശോചിച്ചു. രാജ്യത്തിനും ബീഹാറിനും പാസ്വാൻ്റെ സംഭാവന വളരെ വലുതായിരുന്നു. നരേന്ദ്രമോദി സർക്കാർ കാർഷികരംഗത്ത്…
തിരുവനന്തപുരം; സുരക്ഷയ്ക്കെത്തിയ പൊലീസുകാരെ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന്‍ മടക്കി അയച്ചു. സുരക്ഷ വേണ്ടെന്ന് എഴുതി നല്‍കിയാണ് തിരിച്ചയച്ചത്.സർക്കാരിനെതിരെ നിരന്തരം ആരോപണങ്ങളുമായി രംഗത്തു വന്ന സുരേന്ദ്രൻ, സമരങ്ങളിൽ…