March 5, 2025
0
കണ്ണൂരിൽ ജനവാസ മേഖലയിൽ കാട്ടാന; നിരോധനാജ്ഞ പ്രഖ്യാപിച്ചു
By eveningkeralaകണ്ണൂർ: അയ്യന്കുന്ന് ഗ്രാമപഞ്ചായത്തിൽ കരിക്കോട്ടക്കരി ടൗണിൽ കാട്ടാനയിറങ്ങി. വനംവകുപ്പിന്റെ വാഹനത്തിനുനേരെ പാഞ്ഞടുത്ത കുട്ടിയാന അൽപനേരം അക്രമാസക്തനായി. റോഡിൽനിന്ന് തുരത്തിയ ആന തൊട്ടടുത്ത റബർ തോട്ടത്തിലാണ് ഇപ്പോഴുള്ളത്. ആനയെ…