Tag: kannur news

February 19, 2025 0

കണ്ണൂരില്‍ യുവതിയെ ദുരൂഹസാഹചര്യത്തിൽ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

By eveningkerala

ധർമശാല: യുവതിയെ ദുരൂഹസാഹചര്യത്തിൽ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കാസർ‍കോട് തൃക്കരിപ്പൂര്‍ ബിച്ചാരക്കടവ് സ്വദേശിനി കളത്തില്‍പുരയില്‍ നിഖിത(20)യാണ് മരിച്ചത്. സുനിൽ-ഗീത ദമ്പതിമാരുടെ മകളാണ്. ഭര്‍ത്താവ് വൈശാഖിന്റെ വീട്ടില്‍ നിഖിതയെ…

August 4, 2024 0

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ; 6 ജില്ലകളിൽ യെലോ അലർട്ട്, ജാഗ്രതാ നിർദേശം

By Editor

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ തുടരും. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്,കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ടാണ്. തീവ്ര, അതിതീവ്ര മഴ…

August 1, 2024 0

മഴ തുടരും: 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി

By Editor

തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍,വയനാട്  ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച (ഓഗസ്റ്റ് 2) അവധി പ്രഖ്യാപിച്ചു. മഴയും കാറ്റും വെള്ളക്കെട്ടും മഴ മുന്നറിയിപ്പ് തുടരുന്നതിനാലും സ്‌കൂളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളായി…

July 14, 2024 0

കനത്ത മഴ; കണ്ണൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

By Editor

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. മഴ, ശക്തമായ കാറ്റ് എന്നിവ തുടരുന്ന സാഹചര്യത്തിലാണ് ജില്ലയിലെ അങ്കണവാടികള്‍, പ്രൊഫഷണല്‍…

July 12, 2024 0

റോഡിലേക്ക് കാല്‍ വഴുതി വീണു, വീണപ്പോൾ വാഹനം ഇടിച്ചിട്ടു, ആരും നിർത്തിയില്ല; കണ്ണൂരിൽ വയോധികന് ദാരുണാന്ത്യം

By Editor

ഇരിട്ടി റോഡിൽ കാൽ തെന്നി വീണ വയോധികനെ ഇടിച്ചിട്ട വാഹനങ്ങൾ നിർത്താതെ പോയി. ഇടുക്കി സ്വദേശി രാജനാണു അപകടത്തിൽ പരുക്കേറ്റു മരിച്ചത്. പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ…

July 12, 2024 0

ശുചിമുറിസൗകര്യം പോലുമില്ലാതെ കുഴങ്ങി മുഖ്യമന്ത്രിയുടെ പിണറായിയിലെ വീടിന് കാവൽ നിൽക്കുന്ന പോലീസുകാർ

By Editor

കണ്ണൂർ : മുഖ്യമന്ത്രി പിണറായി വിജയന്റെ പിണറായിയിലെ വീട്ടിൽ റസിഡൻസ് ഡ്യൂട്ടി ചെയ്യുന്ന സേനാംഗങ്ങൾക്ക് ശുചിമുറിസൗകര്യം പോലുമില്ല. ഇവിടെ ഡ്യൂട്ടിയിലുള്ള സേനാംഗങ്ങൾക്കു റെസ്റ്റ് റൂം അടക്കമുള്ള സൗകര്യങ്ങൾ…

July 11, 2024 0

കടമ്പേരിയിലെ ഷാജിയുടെ വീട്ടിൽ വിരിഞ്ഞിറങ്ങിയത് 16 രാജവെമ്പാലക്കുഞ്ഞുങ്ങൾ

By Editor

പരിചരണവും നിരീക്ഷണവും കൃത്യമായി നടത്തിയപ്പോൾ കടമ്പേരിയിലെ ഷാജിയുടെ വീട്ടിൽ  വിരിഞ്ഞിറങ്ങിയത് ഒന്ന്  കണ്ടാൽ തന്നെ എല്ലാവരും ഭയന്നോടുന്ന രാജവെമ്പാലയുടെ 16 കുഞ്ഞുങ്ങളാണ്. വനംവകുപ്പ് വാച്ചറും വൈൽഡ് ലൈഫ്…

July 6, 2024 0

കുളിക്കാൻ കുളത്തിലേക്ക് ചാടി; പടവിൽ തലയിടിച്ച് യുവാവ് മരിച്ചു

By Editor

കണ്ണൂർ: കുളിക്കാൻ കുളത്തിലേക്ക് ചാടിയ യുവാവ് കുളത്തിന്റെ പടവിൽ തലയിടിച്ച് മരിച്ചു. തിലാന്നൂർ സ്വദേശിയും പുഴാതി സോമേശ്വരി ക്ഷേത്രത്തിന് സമീപത്തെ റെജിന ക്വാട്ടേഴ്സിലെ താമസക്കാരനുമായ നല്ലൂർ ഹൗസിൽ രാഹുൽ(25)…

June 20, 2024 0

കണ്ണൂരിലെ ബോംബ് നിർമാണം; മാദ്ധ്യമങ്ങൾക്ക് മുന്നിൽ തുറന്നു പറഞ്ഞ യുവതിക്ക് ഭീഷണി

By Editor

തലശേരി എരഞ്ഞോളിയിൽ ബോംബ് പൊട്ടിത്തെറിച്ച് വയോധികൻ കൊല്ലപ്പെട്ട സംഭവത്തിൽ സിപിഎമ്മിനെതിരെ രംഗത്തെത്തിയ യുവതിക്ക് ഭീഷണി. സിപിഎം പ്രവർത്തകരിൽ നിന്ന് നിരന്തരം ഭീഷണി നേരിടുന്നുവെന്ന് സീന പറഞ്ഞു. സംഭവത്തിൽ…

June 13, 2024 0

‘പോരാളി ഷാജി കണ്ണൂരുകാരനോ തൃശൂരുകാരനോ ?; ഇടതുപക്ഷക്കാരനാണെങ്കില്‍ മറനീക്കി പുറത്തുവരണം: എം.വി.ജയരാജന്‍

By Editor

കണ്ണൂര്‍: സൈബര്‍ ലോകത്തെ നേതാവ് ‘പോരാളി ഷാജി’ ഇടതുപക്ഷക്കാരനാണെങ്കില്‍ മറനീക്കി പുറത്തുവരണമെന്നു സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍. പോരാളി ഷാജി എന്ന പേരില്‍ പല സമൂഹമാധ്യമ…