Tag: kollam

January 15, 2023 0

ഭാര്യക്ക്​ സ്വന്തം ചരമവാർത്ത അയച്ചുകൊടുത്ത യുവാവിന് കാറപകടത്തിൽ പരിക്ക്

By Editor

അ​ഞ്ച​ൽ: മാ​സ​ങ്ങ​ൾ​ക്ക്​ മു​മ്പ്​ സ്വ​ന്തം മ​ര​ണ​വാ​ർ​ത്ത​യു​ടെ പോ​സ്റ്റ​ർ അ​ച്ച​ടി​ച്ച് വി​ത​ര​ണം ചെ​യ്യു​ക​യും പി​ണ​ങ്ങി​ക്ക​ഴി​യു​ന്ന ഭാ​ര്യ​ക്ക്​ അ​യ​ച്ചു​കൊ​ടു​ക്കു​ക​യും ചെ​യ്ത യു​വാ​വി​നെ​ കാ​റ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ നി​ല​യി​ൽ ക​ണ്ടെ​ത്തി. പ​രു​മ​ല പ്ര​ക്കാ​ട്ടേ​ത്ത്…

January 12, 2023 0

ഭൂമിയില്ലാത്ത 55 കുടുംബങ്ങള്‍ക്ക് ധനസഹായം കൈമാറി കരുതലായി ചുങ്കത്ത് ജ്വല്ലറി

By Editor

ചുങ്കത്ത് ജ്വല്ലറിയുടെ കൊല്ലം കരുനാഗപ്പള്ളിയിലെ നവീകരിച്ച ഷോറൂമിന്റെ ഉദ്ഘാടനം സിആര്‍ മഹേഷ് എംഎല്‍എയും ചുങ്കത്ത് ജ്വല്ലറി ചെയർമാൻ സിപി പോളും ചേര്‍ന്ന് നിര്‍വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് ലൈഫ് മിഷന്‍…

January 11, 2023 0

കേരളത്തിലേക്കെത്തിച്ച വിഷാംശം കലർന്ന 15300 ലിറ്റര്‍ പാല്‍പിടികൂടി

By Editor

കൊല്ലം: തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്ന മായംചേര്‍ത്ത 15,300 ലിറ്റര്‍ പാല്‍ പിടികൂടി. ഹൈഡ്രജന്‍ പെറോക്‌സൈഡ് കലര്‍ത്തിയ പാലാണ് കൊല്ലം ആര്യങ്കാവ് ചെക്ക്‌പോസ്റ്റില്‍ പിടികൂടിയത്. ബുധനാഴ്ച പുലര്‍ച്ചെ…

January 7, 2023 0

കുട്ടികള്‍ ഫോണ്‍ ഉപയോഗിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല; സ്കൂളുകളില്‍ ഫോണ്‍ പരിശോധന വേണ്ടെന്ന് ബാലാവകാശ കമ്മീഷന്‍

By Editor

കൊല്ലം: വിദ്യാർഥികൾ സ്കൂളിൽ മൊബൈൽ ഫോൺ കൊണ്ടുവരുന്നതിൽ നിരോധനം വേണ്ടെന്നു സംസ്ഥാന ബാലാവകാശ കമ്മിഷൻ. ചില പ്രത്യേക ആവശ്യങ്ങൾക്ക് രക്ഷിതാക്കളുടെ അറിവോടെ സ്കൂളുകളില്‍   മൊബൈൽ ഫോൺ കൊണ്ടുവരാം.…

January 6, 2023 0

റെയിൽവേ ക്വാർട്ടേഴ്സിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം: യുവതി മരിച്ചത് ബലാത്സംഗത്തിനിടെ

By Editor

കൊല്ലം: ആളൊഴിഞ്ഞ റെയിൽവേ ക്വാർട്ടേഴ്സിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പൊലീസ്. ബലാത്സംഗ ശ്രമത്തിനിടെയാണ് യുവതി കൊല്ലപ്പെട്ടതെന്നാണ് പൊലീസ് നിഗമനം. പ്രതി നാസു യുവതിയുടെ പണവും…

January 5, 2023 0

‘ബീച്ചിൽ വച്ച് പരിചയപ്പെട്ടു, ലൈം​ഗികബന്ധത്തിനിടെ അപസ്മാരം വന്നപ്പോൾ ഉപേക്ഷിച്ചു കടന്നു’; നഗ്നമായ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ യുവാവിന്റെ മൊഴി

By Editor

കൊല്ലം: ചെമ്മാമുക്കില്‍ ആളൊഴിഞ്ഞ റെയില്‍വേ കെട്ടിടത്തില്‍ യുവതിയുടെ പൂർണ നഗ്നമായ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയിൽ കേസിൽ ഒരാൾ അറസ്റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത അഞ്ചൽ…

January 4, 2023 0

റെയില്‍വേ കെട്ടിടത്തില്‍ യുവതിയുടെ പൂർണനഗ്ന മൃതദേഹം; കൊലപാതകമെന്ന് നിഗമനം

By Editor

കൊല്ലം: ഫാത്തിമ മാതാ നാഷണല്‍ കോളേജിന് സമീപത്തെ കാടുമൂടിയ റെയില്‍വേ ക്വാര്‍ട്ടേഴ്‌സില്‍ യുവതിയുടെ ആറുദിവസത്തോളം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. കൊറ്റങ്കര സ്വദേശിയായ 32-കാരിയെയാണ് മരിച്ചനിലയില്‍ കണ്ടത്. പൂര്‍ണനഗ്‌നമായ…