Tag: kollam

July 10, 2023 0

മദ്യലഹരിയിൽ ഒന്നരവയസ്സുകാരിയെ എടുത്തെറിഞ്ഞ സംഭവം; മാതാപിതാക്കൾ അറസ്റ്റിൽ

By Editor

കൊല്ലം കുറവൻപാലത്ത് മദ്യലഹരിയിൽ ഒന്നര വയസുള്ള പെൺകുട്ടിയെ വീട്ടിൽ നിന്ന് എടുത്തെറിഞ്ഞെന്ന പരാതിയിൽ മാതാപിതാക്കൾ അറസ്റ്റിൽ. തമിഴ്നാട് സ്വദേശികളായ മുരുകനും ഭാര്യ മാരിയമ്മയുമാണ് പിടിയിലായത്. കൊല്ലം ഈസ്റ്റ്…

July 8, 2023 0

ശുദ്ധജലമത്സ്യങ്ങൾക്ക് വംശനാശ ഭീഷണി; ചെറുമീന്‍ പിടിത്തത്തിനെതിരെ കര്‍ശന നടപടിയുമായി ഫിഷറീസ് വകുപ്പ്; കൂടുകളും വലകളും പിടികൂടി

By Editor

ഊത്ത പിടിത്തത്തിനെതിരെ കര്‍ശന നടപടിയുമായി ഫിഷറീസ് വകുപ്പ്. മഴക്കാലത്ത് പ്രജനനത്തിനായി സഞ്ചരിക്കുന്ന മത്സ്യങ്ങളുടെ സഞ്ചാരപാതയില്‍ കൂടുകളും വലകളും സ്ഥാപിച്ചു കൊണ്ടുള്ള ഊത്ത പിടിത്തത്തിന് എതിരെ നടപടിയുടെ ഭാഗമായി…

July 2, 2023 0

ബന്ധുക്കള്‍ക്ക് നല്‍കിയ മൃതദേഹം മാറിപ്പോയി; ആശുപത്രി ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

By Editor

കൊല്ലം: കടയ്ക്കല്‍ ഗവ. താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കള്‍ക്ക് നല്‍കിയപ്പോള്‍ മാറിപ്പോയ സംഭവത്തില്‍ രണ്ടു താല്‍ക്കാലിക ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു.കഴിഞ്ഞ ദിവസം മരിച്ച കിഴക്കുംഭാഗം അമ്പിളി…

June 16, 2023 0

അമ്മയുടെ പ്രണയബന്ധം തടയാൻ ശ്രമിച്ച കുട്ടിക്ക് മർദനം; മൂന്നുമക്കളുടെ അമ്മയായ യുവതിയും കാമുകനും പിടിയിൽ

By Editor

കൊല്ലം: പ്രണയബന്ധം തടയാൻ ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ മര്‍ദിച്ച് പരുക്കേല്‍പ്പിച്ച യുവതിയും കാമുകനും പോലീസ് പിടിയില്‍. ജോനകപ്പുറം സ്വദേശി നിഷിത (35), കാമുകൻ ജോനകപ്പുറം റസൂല്‍ (19)…

May 19, 2023 0

രണ്ടിടത്ത് കാട്ടുപോത്ത് ആക്രമണം; മൂന്നു മരണം

By Editor

കോട്ടയം: എരുമേലിയിലും കൊല്ലം അഞ്ചലിലുമുണ്ടായ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ മൂന്നുപേര്‍ മരിച്ചു. കോട്ടയം എരുമേലിയില്‍ കണമല പുറത്തേല്‍ ചാക്കോച്ചന്‍ (70), പ്ലാവനാക്കുഴിയില്‍ തോമസ് (60) എന്നിവരാണ് മരിച്ചത്. കൊല്ലം…

May 14, 2023 0

കൊല്ലത്ത് ഡോക്ടർക്ക് നേരെ പ്രതിയുടെ കയ്യേറ്റശ്രമം

By Editor

കൊ​ല്ലം: പൊ​ലീ​സ് വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക്​ എ​ത്തി​ച്ച പ്ര​തി അ​ക്ര​മാ​സ​ക്ത​നാ​യി. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് 5.30ന്​ ​കൊ​ല്ലം ജി​ല്ല ആ​ശു​പ​ത്രി​യി​ലാ​ണ്​ സം​ഭ​വം. മ​ദ്യ​പി​ച്ച്​ വീ​ട്ടി​ൽ പ്ര​ശ്നം ഉ​ണ്ടാ​ക്കി​യെ​ന്ന വീ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ൽ ഞാ​റ​യ്ക്ക​ലി​ലെ…

May 10, 2023 0

കൊട്ടാരക്കര ആശുപത്രിയില്‍ യുവാവിന്റെ ആക്രമണം ; കണ്ണില്‍കണ്ടവരെയെല്ലാം കുത്തി; ലേഡീ ഡോക്ടര്‍ കൊല്ലപ്പെട്ടു

By Editor

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ യുവാവ് നടത്തിയ അക്രമത്തില്‍ പോലീസുകാര്‍ക്കും ഡോക്ടര്‍ക്കും കുത്തേറ്റു. അഞ്ചുപേരെ കുത്തിപ്പരിക്കേല്‍പ്പിച്ച യുവാവിനെ കൊട്ടാരക്കര പോലീസ് സ്‌റ്റേഷനില്‍ നിന്നും പോലീസ് എത്തിയാണ് കീഴടക്കിയത്.…