You Searched For "koyilandi"
കോഴിക്കോട്ട് കൊയിലാണ്ടിയില്‍ പ്രണയിച്ച് വിവാഹം കഴിച്ചവര്‍ക്കെതിരെ പട്ടാപ്പകല്‍ ഗുണ്ടാ ആക്രമണം
കോഴിക്കോട്: കൊയിലാണ്ടിയില്‍ വരനും ബന്ധുക്കളും വന്ന കാര്‍ വധുവിന്റെ ബന്ധുക്കള്‍ അടിച്ചു തകര്‍ത്തു. ഇന്നലെ പട്ടാപ്പകലാണ്...
കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ ഒരാൾക്ക് കൂടി കോവിഡ്
കൊയിലാണ്ടി : ഒരു ജീവനക്കാരനുകൂടി കോവിഡ് സ്ഥിരീകരിച്ചതോടെ കൊയിലാണ്ടി പോലീസ് സ്റ്റേഷനിലെ 10 പേർ നിരീക്ഷണത്തിലായി. കഴിഞ്ഞ...
കൊയിലാണ്ടി ഫിഷിംഗ് ഹാര്‍ബര്‍ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു
കോഴിക്കോട്: കൊയിലാണ്ടി ഫിഷിംഗ് ഹാര്‍ബര്‍ ഇന്ന് രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ കോണ്‍ഫറന്‍സ് മുഖേന...
കൊയിലാണ്ടി മൽസ്യബന്ധന തുറമുഖം ഒക്ടോബർ 1ന് നാടിന് സമർപ്പിക്കും
കൊയിലാണ്ടി മൽസ്യബന്ധന തുറമുഖം ഒക്ടോബർ 1ന് രാവിലെ 10.30ന് നാടിന് സമർപ്പിക്കും. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത...
കൊയിലാണ്ടി നഗരസഭ സ്പോർട്സ് കിറ്റ് വിതരണം ചെയ്തു
കൊയിലാണ്ടി : കൊയിലാണ്ടി നഗരസഭ സമഗ്ര വിദ്യാഭ്യാസപദ്ധതി ദിശയുടെ ഭാഗമായി വിദ്യാലയങ്ങൾക്ക് സ്പോട്സ് കിറ്റ് വിതരണം ചെയ്തു....
കോവിഡ് : കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്ന നാലുപേര്‍ ഇന്ന് മരണപ്പെട്ടു
കോഴിക്കോട്: കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന നാലുപേര്‍...
Breaking>കൊയിലാണ്ടിയിൽ വീണ്ടും 7 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; കൊയിലാണ്ടിയിൽ കനത്ത ജാഗ്രതാ നിർദ്ദേശം
ശ്രീകുമാർ കൊയിലാണ്ടി കൊയിലാണ്ടിയിൽ 7 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.(24-7-20) ഇത് സബർക്കം വഴിയാണ്. ഒരാൾ കണയങ്കോടും 6 പേർ...
പാചകവാതക സിലിൻഡർ വിതരണം ചെയ്തയാൾക്ക് കോവിഡ്; കൊയിലാണ്ടി നഗരസഭയിലെ ഹോട്ടലുകൾ അടച്ചിടാൻ നിർദേശം
കൊയിലാണ്ടി : നഗരത്തിലെ ഹോട്ടലുകളിൽ പാചകവാതക സിലിൻഡർ വിതരണം ചെയ്തയാൾക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് ഇയാളുമായി...
ജീവനക്കാരിക്ക് കോവിഡ്: വടകരയിൽ സൂപ്പർ മാർക്കറ്റ് പൂട്ടി
വടകര : എടോടി-പുതിയ സ്റ്റാൻഡിലെ സൂപ്പർ മാർക്കറ്റിലെ ജീവനക്കാരിക്ക് കോവിഡ്-19 സ്ഥിരീകരിച്ചതിനെത്തുടർന്ന് സ്ഥാപനം പൂട്ടി....
കൊയിലാണ്ടി ടൗൺ ഇന്നുമുതൽ ഭാഗികമായി അടയ്ക്കും
കോവിഡ് പ്രതിരോധം ഊർജിതമാക്കുന്നതിന്റെ ഭാഗമായി കൊയിലാണ്ടി ടൗൺ ഇന്നുമുതൽ ഭാഗികമായി അടയ്ക്കും.കൊയിലാണ്ടി നഗരത്തിലെ...
കൊയിലാണ്ടിയിലെ സമ്പർക്കകേസ് ; ലോക്കഡൗൺ ഭയപ്പെട്ട് ജനതിരക്ക്" പോലീസ് രംഗത്തിറങ്ങി കടകളടപ്പിച്ചു
Report : Sree kumar കൊയിലാണ്ടി: കൊയിലാണ്ടി ഹാർബർ റോഡിലെ ചെറിയ പള്ളിയിൽ വെള്ളിയാഴ്ച ജുമാനമസ്കാരത്തിനെത്തിയ കാരപ്പറബ്...
കൊയിലാണ്ടി ഹാർബറിലെ തൊഴിലാളികൾക്ക് ആരോഗ്യവകുപ്പിൻറെ നേതൃത്വത്തിൽ കൊറോണാ റാപ്പിഡ് ടെസ്സറ്റ് നടത്തി
Report: Sreekumar കൊയിലാണ്ടി: കൊറോണാ വ്യാപനത്തിൻറെയും കൊയിലാണ്ടി മുൻസിപ്പാലിറ്റി കൊരയയങ്ങാട് മാർക്കറ്റ് കണ്ടോൺമെൻറ്...