Tag: manjeri news

April 22, 2022 0

പഞ്ചാബിനെ തറപറ്റിച്ച് കേരളം സന്തോഷ് ട്രോഫി ഫുട്‌ബോള്‍ സെമി ഫൈനലില്‍

By Editor

മലപ്പുറം: പഞ്ചാബിനെ തറപറ്റിച്ച് കേരളം സന്തോഷ് ട്രോഫി ഫുട്‌ബോള്‍ സെമി ഫൈനലില്‍. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ കാണികളെ സാക്ഷിയാക്കിയാണ് കേരളം സെമി ടിക്കറ്റെടുത്തത് . പഞ്ചാബിനെതിരേ…

April 6, 2022 0

മഞ്ചേരി തൃക്കലങ്ങോട് ബസും ലോറിയും കൂട്ടിയിടിച്ചു; ലോറി ഡ്രൈവർ മരിച്ചു ; മൂന്ന് പേരുടെ നില ഗുരുതരം

By Editor

മഞ്ചേരി മരത്താണിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് ലോറി ഡ്രൈവർ മരിച്ചു. കൂട്ടിലങ്ങാടി സ്വദേശി മടകത്താടി ബാലകൃഷ്‌ണൻ (59) ആണ് മരിച്ചത്. (accident in manjeri) 35 പേർക്ക്…

April 2, 2022 0

മഞ്ചേരി നഗരസഭാ കൗൺസിലറുടെ കൊലപാതകം; മുഖ്യപ്രതി ഷുഹൈബ് പിടിയിൽ

By Editor

മലപ്പുറം : മഞ്ചേരി നഗരസഭാ കൗൺസിലറെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. നെല്ലിക്കുന്നത്ത് സ്വദേശി ഷുഹൈബ് എന്ന കൊച്ചുവാണ് പിടിയിലായത്. തമിഴ്‌നാട്ടിൽ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്.…

March 30, 2022 0

മഞ്ചേരിയില്‍ ലീഗ് കൗണ്‍സിലറെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതി മജീദ് പിടിയില്‍ ; മഞ്ചേരി നഗരസഭാ പരിധിയില്‍ നാളെ യുഡിഎഫ് ഹർത്താൽ

By Editor

മലപ്പുറം മഞ്ചേരിയില്‍ ലീഗ് കൗണ്‍സിലറെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതി മജീദ് പിടിയില്‍. മറ്റൊരു പ്രതി ഷുഹൈബിന് വേണ്ടി അന്വേഷണം തുടരുകയാണ്. മജീദും ഷുഹൈബുമാണ് അബ്ദുള്‍ ജലീലിനെ…

March 30, 2022 0

പാർക്കിങ്ങിനെ ചൊല്ലി തർക്കം: മഞ്ചേരിയിൽ നഗരസഭാകൗൺസില൪ക്ക് വെട്ടേറ്റു

By Editor

മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ നഗരസഭാംഗത്തിന് വെട്ടേറ്റു. 16-ാം വാർഡ് യുഡിഎഫ് കൗൺസിലർ തലാപ്പിൽ അബ്ദുൾ ജലീലിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. വാഹന പാർക്കിങ്…

February 23, 2022 0

മലപ്പുറം കാവനൂരില്‍ തളർന്നു കിടക്കുന്ന അമ്മയുടെ തൊട്ടടുത്ത് വെച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു; പിന്നീട് വധഭീഷണിയും; പ്രതി മുട്ടാളന്‍ ഷിഹാബ് പിടിയിൽ

By Editor

മഞ്ചേരി : മലപ്പുറം അരീക്കോട് കാവനൂരില്‍ തളര്‍ന്നു കിടക്കുന്ന അമ്മയുടെ തൊട്ടടുത്തു വച്ച് പീഡനത്തിന് ഇരയായ മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിക്ക് നേരെ വധഭീഷണിയും. നിലവില്‍ പൊലീസ്…

January 25, 2022 0

കൊറോണ വ്യാപനം അതിരൂക്ഷം; സന്തോഷ് ട്രോഫി ഫുട്‌ബോൾ ടൂർണമെന്റ് മാറ്റിവെച്ചു

By Editor

കേരളം ആതിഥേയത്വം വഹിക്കേണ്ടിയിരുന്ന സന്തോഷ് ട്രോഫി ഫുട്‌ബോൾ ടൂർണമെന്റ് മാറ്റിവെച്ചു. സംസ്ഥാനത്ത് കൊറോണ വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിലാണ് മത്സരം മാറ്റിവെയ്‌ക്കാൻ തീരുമാനിച്ചത്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്ന്…

December 19, 2021 0

നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ 40 അടി താഴ്ചയിലേക്ക്; മലപ്പുറത്ത് ഒരു കുടുംബത്തിലെ 3 പേർ മരിച്ചു

By Editor

മലപ്പുറം: ആനക്കയം വള്ളിക്കാപ്പറ്റയില്‍ ഓട്ടോറിക്ഷ മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. നിയന്ത്രണം വിട്ട് ഓട്ടോറിക്ഷ 40 അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം.ആനക്കയം…

December 13, 2021 0

മലപ്പുറം മഞ്ചേരിയിൽ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസുകാരനെ ആക്രമിച്ച് കൈയ്യൊടിച്ചു;പ്രതി പിടിയിൽ

By Editor

മലപ്പുറം:മഞ്ചേരിയിൽ രാത്രി പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘത്തെ ആക്രമിച്ച യുവാവ് പിടിയിൽ.പ്രതിയുടെ ആക്രമണത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കൈ ഒടിഞ്ഞിരുന്നു.പാണ്ടിക്കാട് പയ്യപ്പറമ്പ് കണ്ണച്ചത്ത് ഷാജി (42)നെയാണ് മഞ്ചേരി…

June 27, 2021 0

കരിപ്പൂർ സ്വർണക്കടത്ത്; മഞ്ചേരി സ്വദേശി ശിഹാബ് അറസ്റ്റിൽ

By Editor

കരിപ്പൂർ വിമാനത്താവളം വഴി കടത്തിക്കൊണ്ടുവന്ന സ്വർണം തട്ടാൻ ശ്രമിച്ച സംഘത്തിലെ ഒരാൾ കൂടി അറസ്റ്റിൽ. മഞ്ചേരി സ്വദേശി ശിഹാബ് (35) ആണ് അറസ്റ്റിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ…