Tag: milma

April 19, 2023 0

ദേശീയ ക്ഷീരവികസന ബോര്‍ഡിന്റെ പിന്തുണയോടെ മില്‍മയ്ക്കു പുതിയ മുഖം, മുഖ്യമന്ത്രി മിൽമ ബ്രാൻഡ് റീലോഞ്ച് ചെയ്തു

By Editor

തിരുവനന്തപുരം: കേരള കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷന്റെ ഉടമസ്ഥതയിലുളള മില്‍മ ബ്രാന്‍ഡ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ റീലോഞ്ച് ചെയ്തു. ഉപഭോക്താക്കളുടെ മുന്‍ഗണനകളും ജനസംഖ്യാമാറ്റങ്ങളുടെയും അടിസ്ഥാനത്തില്‍ മില്‍മ…

December 1, 2022 0

പാൽ വില വർധന​ ഇന്നുമുതൽ; ആറുരൂപ കൂടും

By Editor

മി​ൽ​മ പാ​ൽ വി​ല വ​ർ​ധ​ന വ്യാ​ഴാ​ഴ്ച പ്രാ​ബ​ല്യ​ത്തി​ൽ​വ​രും. ലി​റ്റ​റി​ന്​ ആ​റു രൂ​പ​യാ​ണ് ഓ​രോ ഇ​ന​ത്തി​നും കൂ​ടു​ക.കൂ​ടു​ത​ൽ വി​ൽ​ക്കു​ന്ന നീ​ല ക​വ​ർ (ടോ​ൺ​ഡ്) പാ​ലി​ന് ലി​റ്റ​റി​ന് 52 രൂ​പ​യാ​കും.…

July 17, 2022 0

തിങ്കളാഴ്ച മുതൽ മിൽമ പാൽ ഉൽപ്പന്നങ്ങൾക്ക് വില കൂടും

By Editor

നാളെ മുതൽ പാൽ ഉത്പ്പന്നങ്ങൾക്ക് വില കൂടുമെന്ന് മിൽമ ചെയർമാൻ കെ എസ് മണി. തൈര്, മോര്, ലെസി എന്നിവയ്ക്ക് 5% വർധനയുണ്ടാകും. കൃത്യമായ വില നാളെ…

April 21, 2022 0

മിൽമ മിൽക്ക്പേടയിൽ കുപ്പിച്ചില്ല്; വീട്ടമ്മയുടെ നാവ് മുറിഞ്ഞു” മിൽമക്കെതിരെ പരാതി

By Editor

കോഴിക്കോട്: പലഹാരത്തിൽ കല്ലുകടി ചിലപ്പോഴൊക്കെ അനുഭവപ്പെടാറുണ്ട്. പുത്തരിയിൽ കല്ലുകടിയെന്ന പ്രയോഗവും കേട്ടിട്ടുണ്ട്. ചില്ലുകടിയെന്നത് അത്ര പരിചയമില്ല. എന്നാൽ കോഴിക്കോട് വടകര അയിനിക്കാട് സ്വദേശിനി രാധയ്‌ക്കാണ് കുപ്പിച്ചില്ലുകൊണ്ടു നാവിന്…

March 30, 2020 0

കേരളത്തില്‍ നിന്നും പാല്‍ സ്വീകരിക്കുന്നത് തമിഴ്‌നാട് നിര്‍ത്തിവെച്ചു

By Editor

കോവിഡ് 19 രോഗബാധയുടെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ള പാല്‍ സ്വീകരിക്കുന്നത് തമിഴ്‌നാട് നിര്‍ത്തിവെച്ചു. ഇതോടെ മില്‍മ മലബാര്‍ യൂണിയനില്‍ പാല്‍ സംഭരണം പ്രതിസന്ധിയിലായി. കര്‍ഷകരില്‍ നിന്നും പാല്‍…