Tag: movie

December 8, 2023 0

രാജ്യാന്തര ചലച്ചിത്രമേളയ്ക്ക്  ഇന്ന് അരങ്ങുണരും; നാനാപടേക്കർ  മുഖ്യാതിഥി 

By Editor

ഏഴ് ചലച്ചിത്ര ദിനരാത്രങ്ങള്‍ സമ്മാനിക്കുന്ന 28-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് ഇന്ന് അരങ്ങുണരും. വൈകിട്ട് ആറിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ മേള ഉദ്ഘാടനം…

December 6, 2023 0

കോളജിൽ അതിഥിയായി വിളിച്ച് അപമാനിച്ചു: ഫാറൂഖ് കോളജിനെതിരെ ജിയോ ബേബി; നിയമനടപടി സ്വീകരിക്കും

By Editor

കോഴിക്കോട്:  സിനിമാ ചർച്ചയുമായി ബന്ധപ്പെട്ട് കോളജിൽ അതിഥിയായി വിളിച്ച ശേഷം ആ പരിപാടി റദ്ദ് ചെയ്തതില്‍ പ്രതിഷേധം അറിയിച്ച് സംവിധായകൻ ജിയോ ബേബി. കോഴിക്കോട് ഫാറൂഖ് കോളജിലെ…

December 4, 2023 0

രൺജി പണിക്കർക്ക് വീണ്ടും തീയറ്റർ ഉടമകളുടെ വിലക്ക്

By Editor

നടനും സംവിധായകനുമായ രൺജി പണിക്കർക്ക് വീണ്ടും തിയറ്റർ ഉടമകളുടെ വിലക്ക്. രൺജി പണിക്കർക്ക് പങ്കാളിത്തമുള്ള നിർമാണ വിതരണക്കമ്പനി കുടിശിക നൽകാനുണ്ടെന്ന് തിയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക് അറിയിച്ചു.…

November 18, 2023 0

ജോജുവിന്റെ ചിത്രത്തിൽ നിന്ന് ക്യാമറാമാൻ വേണുവിനെ പുറത്താക്കി; ഗുണ്ടാഭീഷണിയെന്ന് വേണു

By Editor

തൃശ്ശൂർ: നടൻ ജോജു ജോർജ് ആദ്യമായി സംവിധാനം ചെയ്യുന്ന ‘പണി’ എന്ന ചിത്രത്തിൽ നിന്ന് ഛായാഗ്രാഹകൻ വേണുവിനെ പുറത്താക്കി. ഇതേത്തുടർന്ന് ഗുണ്ടകൾ ഭീഷണിപ്പെടുത്തിയതായി കാട്ടി വേണു പോലീസിൽ പരാതി…

November 17, 2023 0

ജയം രവി ചിത്രത്തില്‍ തിളങ്ങാൻ അനുപമ പരമേശ്വരൻ

By Editor

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് അനുപമ പരമേശ്വരൻ. അനുപമ മലയാളത്തിലേതിനേക്കാളും മറു ഭാഷ ചിത്രങ്ങളിലാണ് നിലവില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്. തമിഴകം കാത്തിരിക്കുന്ന ഒരു പുതിയ ചിത്രത്തിലും അനുപമ…

November 7, 2023 0

‘ഡീപ്പ്ഫേക്ക് വീഡിയോ പേടിപ്പെടുത്തുന്നത്, പഠന കാലത്തെങ്കിൽ എങ്ങനെ നേരിടുമെന്നറിയില്ല’; രശ്മിക മന്ദാന

By Editor

സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച തന്റെ ഡീപ്പ് ഫേക്ക് വീഡിയയോട് പ്രതികരിച്ച് നടി രശ്മിക മന്ദാന. വീഡിയോ വ്യാജമാണെന്നും ഇത്തരമൊരു സംഭവത്തിൽ പ്രതികരിക്കേണ്ടി വന്നത് വേദനാജനകമാണെന്നും താരം പറഞ്ഞു.…

October 25, 2023 0

ആർ.എസ്​.എസ്​ നേതാക്കളുടെ ആരും ഇതുവരെ പറയാത്ത ‘മഹദ് ത്യാഗ’ങ്ങളുടെ കഥ; ‘വൺ നേഷൻ’ ഫസ്റ്റ്​ ലുക്ക്​ പോസ്റ്റർ പുറത്തിറക്കി

By Editor

രാഷ്ട്രീയ സ്വയംസേവക് സംഘ് അഥവാ ആർ.എസ്​.എസിന്‍റെ ചരിത്രം പറയുന്ന വെബ്​ സീരീസിന്‍റെ ഫസ്റ്റ്​ ലുക്ക്​ പോസ്റ്റർ പു​റത്ത്​. വണ്‍ നേഷന്‍ അഥവാ ഏക രാഷ്‌ട്ര എന്ന് പേരിട്ട…